HOME
DETAILS

സി.ഒ.ടി നസീര്‍ വധശ്രമം: ഒരാള്‍കൂടി അറസ്റ്റില്‍

  
backup
June 06 2019 | 19:06 PM

%e0%b4%b8%e0%b4%bf-%e0%b4%92-%e0%b4%9f%e0%b4%bf-%e0%b4%a8%e0%b4%b8%e0%b5%80%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%a7%e0%b4%b6%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%82-%e0%b4%92%e0%b4%b0%e0%b4%be

 

തലശ്ശേരി: വടകര ലോക്‌സഭാ മണ്ഡലത്തില്‍ സ്വതന്ത്രസ്ഥാനാര്‍ഥിയായി മത്സരിച്ച സി.ഒ.ടി നസീറിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ഒരു പ്രതിയെ കൂടി അന്വേഷണ സംഘം അറസ്റ്റു ചെയ്തു. കൊളശ്ശേരിയിലെ വിശ്വാസ് നിവാസില്‍ വി.കെ വിശ്വാസാ (25) ആണ് അറസ്റ്റിലായത്. വധശ്രമത്തില്‍ നേരിട്ടു പങ്കെടുത്ത റോഷന്‍ എന്ന യുവാവിന് തമിഴ്‌നാട്ടിലെ ഹൊസൂരില്‍ ഒളിച്ചു താമസിക്കാന്‍ സൗകര്യം ഏര്‍പ്പെടുത്തി നല്‍കിയാണ് ഇയാളെ അറസ്റ്റുചെയ്തതെന്ന് പൊലിസ് പറഞ്ഞു.


മെയ് 18നായിരുന്നു തലശ്ശേരിയിലെ കായ്യത്ത്‌റോഡ് പരിസരത്ത് വച്ച് സി.ഒ.ടി നസീറിനെ സംഘം ചേര്‍ന്ന് വെട്ടിപ്പരുക്കേല്‍പ്പിച്ചത്. കേസുമായി ബന്ധപ്പെട്ട് പൊന്ന്യംവെസ്റ്റ് ചേരിപുതിയ വീട്ടില്‍ കെ. അശ്വന്ത് (20), കൊളശ്ശേരി കളരി മുക്കിലെകുന്നി നേരിമിത്തല്‍ വി.കെ സോജിത്ത് (25) എന്നിവരെ നേരത്തെ അറസ്റ്റുചെയ്തിരുന്നു. അക്രമത്തിനു പിന്നില്‍ ജനപ്രതിനിധി ഉള്‍പ്പെടെയുള്ളവര്‍ക്ക് പങ്കുള്ളതായി പൊലിസിന് നല്‍കിയ മൊഴിയില്‍ നസീര്‍ പറഞ്ഞിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ പൊലിസിന്റെ വാഹനനിരയിലേക്ക് ലൂസിഡ് എയർ ഗ്രാൻഡ് ടൂറിംഗ്

uae
  •  2 months ago
No Image

യുഎഇ; ഇന്ത്യൻ പാസ്പോർട്ട് സേവനങ്ങൾ അവതാളത്തിൽ; പാസ്പോർട്ട് സേവ പോർട്ടൽ തകരാറിൽ

uae
  •  2 months ago
No Image

ഡിജിപി പദവിയോ, അതോ രാഷ്ട്രീയ ലക്ഷ്യങ്ങളോ? ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ എം.ആര്‍ അജിത് കുമാറിനെതിരെ ഗുരുതര കണ്ടെത്തലുകള്‍

Kerala
  •  2 months ago
No Image

പാല്‍ ഉത്പാദന മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ഇനി ഒറ്റ പോര്‍ട്ടലിനു കീഴില്‍

Kerala
  •  2 months ago
No Image

ഹത്തയിൽ ടൂറിസം സീസൺ; സുരക്ഷാ മേഖലയിൽ ഒരുക്കങ്ങൾ പൂർത്തിയായി

uae
  •  2 months ago
No Image

ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡിഎംകെ) അന്‍വറിന്റെ പുതിയ പാര്‍ട്ടി; പ്രഖ്യാപനം നാളെ മഞ്ചേരിയില്‍

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-05-10-2024

PSC/UPSC
  •  2 months ago
No Image

ഇലക്ടറല്‍ ബോണ്ട് വിധിക്കെതിരായ പുനഃപരിശോധനാ ഹരജി; വിധിയില്‍ പിഴവില്ലെന്ന് വിലയിരുത്തി സുപ്രീം കോടതി തള്ളി

National
  •  2 months ago
No Image

തെറ്റിദ്ധാരണകള്‍ മാറിയെന്ന് ജിതിനും, മനാഫും; ഇരു കുടുംബങ്ങളും കൂടിക്കാഴ്ച്ച നടത്തി

Kerala
  •  2 months ago
No Image

ദുബൈ മെട്രോയിൽ ഇ സ്കൂട്ടർ നിരോധനം ആർ.ടി.എ പിൻവലിച്ചു

uae
  •  2 months ago