HOME
DETAILS
MAL
മനുഷ്യാവകാശ കണ്‍വന്‍ഷന്‍ ഇന്ന്
backup
May 15 2017 | 00:05 AM
പയ്യന്നൂര്‍: ഏഴിമല നാവിക അക്കാദമിയിലെ മാലിന്യ പ്ലാന്റ് മാറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഇന്നു ഗാന്ധിപാര്‍ക്കില്‍ മനുഷ്യാവകാശ കണ്‍വന്‍ഷന്‍ നടത്തും.
കൂടംകുളം സമര നായകന്‍ എസ്.പി ഉദയകുമാര്‍, ടി.പി രാജീവന്‍, ഗീതാനന്ദന്‍, അഡ്വ. മഞ്ചേശ്വരം സുന്ദര്‍ രാജ് സംസാരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."