കൊച്ചി നേവല്‍ കമാന്‍ഡില്‍ മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ്; 262 ഒഴിവുകള്‍
നാവികസേനയുടെ കൊച്ചിയിലെ സതേണ്‍ നേവല്‍ കമാന്‍ഡ് മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ് തസ്തികയിലെ 262 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ് (മിനിസ്റ്റീരിയല്‍):
പ്യൂണ്‍ 54 ഒഴിവ്. (ജനറല്‍ 25, എസ്.സി 10, എസ്.ടി 04, ഒ.ബി.സി 15)
വാച്ച്മാന്‍ 35 ഒഴിവ്. (ജനറല്‍ 21, എസ്.സി 04, എസ്.ടി 05, ഒ.ബി.സി 05)
സഫായിവാല 157 ഒഴിവ് (ജനറല്‍ 79, എസ്.സി 15, എസ്.ടി 08, ഒ.ബി.സി 55).
മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ് (നോണ്‍ഇന്‍ഡസ്ട്രിയല്‍):
ധോബി 01 ഒഴിവ് (ജനറല്‍ 01)
ബാര്‍ബര്‍ 01 ഒഴിവ് (ജനറല്‍ 01)
ഡ്രൈസര്‍ 02 ഒഴിവ് (ജനറല്‍ 01, ഒ.ബി.സി 01)
വാര്‍ഡ് സഹായക് 06 ഒഴിവ് (ജനറല്‍ 01, എസ്.സി 01, ഒ.ബി.സി 04)
ലാബ് അസിസ്റ്റന്റ് 06 ഒഴിവ് (ജനറല്‍ 04, എസ്.ടി 01, ഒ.ബി.സി 01)
പ്രായവും യോഗ്യതയും:
മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ് (മിനിസ്റ്റീരിയല്‍) സഫായിവാല, വാച്ച്മാന്‍, പ്യൂണ്‍
യോഗ്യത: മെട്രിക്കുലേഷന്‍, തത്തുല്യം
പ്രായം:
18നും 27നും മധ്യേ. സംവരണ വിഭാഗക്കാര്‍ക്ക് വയസിളവ് ചട്ടപ്രകാരം.
ശമ്പളം: 5,200-20,200 രൂപ, ഗ്രേഡ് പേ 1,800 രൂപ.
മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ് (നോണ്‍ഇന്‍ഡസ്ട്രിയല്‍):
ധോബി, ബാര്‍ബര്‍, ഡ്രെസര്‍, വാര്‍ഡ് സഹായക്, ലാബ് അറ്റന്‍ഡന്റ്.
യോഗ്യത: മെട്രിക്കുലേഷന്‍ . പ്രായം: 18നും 25നും മധ7252016 3:37:49 ജങയേ.
സംവരണ വിഭാഗക്കാര്‍ക്ക് വയസിളവ് ചട്ടപ്രകാരം.
ശമ്പളം: 5,200-20,200 രൂപ, ഗ്രേഡ് പേ 1,800 രൂപ.
എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.
എഴുത്തുപരീക്ഷയില്‍ ജനറല്‍ ഇന്റലിജന്‍സ് ആന്‍ഡ് റീസണിങ്, ന്യൂമെറിക്കല്‍ ആപ്റ്റിറ്റിയൂഡ്, ജനറല്‍ ഇംഗ്ലീഷ്, ജനറല്‍ അവയര്‍നെസ്, നിര്‍ദിഷ്ട മേഖലയിലെ പരിജ്ഞാനം എന്നിവയില്‍നിന്ന് 20 മാര്‍ക്കിന്റെ ചോദ്യങ്ങള്‍വീതമുണ്ടാകും.
വെബ്‌സൈറ്റ്: ംംം.ശിശറമിിമ്്യ.ിശര.ശി
അപേക്ഷിക്കേണ്ട അവസാന തിയതി: ഓഗസ്റ്റ് 06.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."