ഇപ്പോള്‍ കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നു: എന്നാല്‍ നവംബറില്‍ ഏറ്റവും ഉയര്‍ന്ന തോതിലെത്തും
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നു എന്ന് സൂചന നല്‍കി ആരോഗ്യവകുപ്പിന്റെ പ്രതിവാര റിപ്പോര്‍ട്ട്. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റും, കേസ് പെര്‍ മില്ല്യണും കഴിഞ്ഞ ആഴ്ചയെക്കാള്‍ കുറഞ്ഞു.
കോവിഡ് രോഗികളുടെ എണ്ണം ഇരട്ടിക്കാന്‍ എടുക്കുന്ന ദിവസങ്ങള്‍ കൂടിയതും ശുഭ സൂചനയാണ് നല്‍കുന്നത്. എന്നാല്‍ കണക്കിലല്ല കാര്യം. നവംബറില്‍ രോഗികളുടെ എണ്ണം ഏറ്റവും ഉയര്‍ന്ന കണക്കില്‍ എത്തിയേക്കുമെന്നാണ് വിലയിരുത്തല്‍.
ഒക്ടോബര്‍ 18 മുതലുള്ള ഒരാഴ്ചയില്‍ സംസ്ഥാനത്ത് 52,622 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 168 കോവിഡ് മരണങ്ങളുമുണ്ടായി. ആലപ്പുഴയിലാണ് കേസ് പെര്‍ മില്ല്യണ്‍ കൂടുതല്‍. അവിടെ ദശലക്ഷത്തില്‍ 2,127 പേര്‍ രോഗികളാകുന്നതായും പ്രതിവാര റിപ്പോര്‍ട്ടില്‍ പറയുന്നു.
മലപ്പുറത്തും ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് കുറഞ്ഞിട്ടുണ്ട് കഴിഞ്ഞ ആഴ്ച മലപ്പുറത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 31 ശതമാനത്തിന് മുകളിലായിരുന്നു. ഈ ആഴ്ച 20.6 ആണ്.
കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ ഒഴികെ മറ്റെല്ലാ ജില്ലകളിലും ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് കഴിഞ്ഞ ആഴ്ചത്തെക്കാള്‍ കുറഞ്ഞു. കൊല്ലത്ത് 10.7 ആയിരുന്നത് 12.5 ആയി ഉയര്‍ന്നു. പത്തനംതിട്ടയില്‍ 9.2 ല്‍ നിന്ന് 9.3 ആയും ആലപ്പുഴയില്‍ 17എന്നത് 17.7 ആയും ഉയര്‍ന്നു. കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ ഒഴികെ മറ്റെല്ലാ ജില്ലകളിലും ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് കഴിഞ്ഞ ആഴ്ചത്തേക്കാള്‍ കുറഞ്ഞു.
കൊല്ലത്ത് 10.7 ആയിരുന്നത് 12.5 ആയി ഉയര്‍ന്നു. പത്തനംതിട്ടയില്‍ 9.2 ല്‍നിന്ന് 9.3 ആയും ആലപ്പുഴയില്‍ 17ആയിരുന്നത് 17.7 ആയും ഉയര്‍ന്നു.
കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ ഒഴികെ മറ്റെല്ലാ ജില്ലകളിലും ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് കഴിഞ്ഞ ആഴ്ചത്തേക്കാള്‍ കുറഞ്ഞു. കൊല്ലത്ത് 10.7 ആയിരുന്നത് 12.5 ആയി ഉയര്‍ന്നു.
കാസര്‍ഗോഡ് 16.8 ആയിരുന്നത് 11.6 ആയി താണു.
എറണാകുളം 16.9 എന്നത് 14ആയും, കോഴിക്കോട് 17.2 ആയിരുന്നത് 13.2 ആയും, തൃശൂര്‍ 17.5 ആയിരുന്നത് 14.18 ആയും കുറഞ്ഞു. 6.4 നിരക്കുള്ള വയനാട്, 5.7 നിരക്കുള്ള ഇടുക്കി ജില്ലകളാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറവുള്ള ജില്ലകള്‍. മറ്റെല്ലാ ജില്ലകളിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞു കാസര്‍ഗോഡ് 16.8 ആയിരുന്നത് 11.6 ആയി കുറഞ്ഞു. എറണാകുളം 16.9 എന്നത് 14 ആയും, കോഴിക്കോട് 17.2 ആയിരുന്നത് 13.2 ആയും, തൃശൂര്‍ 17.5 ആയിരുന്നത് 14.18 ആയും കുറഞ്ഞു. 6.4 നിരക്കുള്ള വയനാട്, 5.7 നിരക്കുള്ള ഇടുക്കി ജില്ലകളാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറവുള്ള ജില്ലകള്‍.
മറ്റ് ജില്ലകളില്‍ കേസ് പെര്‍ മില്ല്യണ്‍ കുറഞ്ഞിട്ടുണ്ട്. തൃശൂരില്‍ 2135 ആയിരുന്നത് 1938 ആയും എറണാകുളം 2073 ആയിരുന്നത് 1797 ആയും, മലപ്പുറം 1872 ആയിരുന്നത് 1289 ആയും കുറഞ്ഞു. മറ്റ് ജില്ലകളില്‍ കേസ് പെര്‍ മില്ല്യണ്‍ കുറഞ്ഞിട്ടുണ്ട്. തൃശൂരില്‍ 2135 ആയിരുന്നത് 1938 ആയും എറണാകുളം 2073 ആയിരുന്നത് 1797 ആയും, മലപ്പുറം 1872 ആയിരുന്നത് 1289 ആയും കുറഞ്ഞു.
മറ്റ് ജില്ലകളില്‍ കേസ് പെര്‍ മില്ല്യണ്‍ കുറഞ്ഞിട്ടുണ്ട്. തൃശൂരില്‍ 2135 ആയിരുന്നത് 1938 ആയും എറണാകുളം 2073 ആയിരുന്നത് 1797 ആയും, മലപ്പുറം 1872 ആയിരുന്നത് 1289 ആയും കുറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."