HOME
DETAILS

റാന്‍സംവെയര്‍ കരുതിയിരിക്കാം...തടയാം

  
backup
May 15 2017 | 09:05 AM

ransomware

ലോക രാഷ്ട്രങ്ങളെ മുഴുവന്‍ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തി  റാന്‍സംവെയര്‍ വ്യാപകമാവുന്നു.  150 രാജ്യങ്ങളും രണ്ട് ലക്ഷം കമ്പ്യൂട്ടര്‍ ശൃംഖലകളുമാണ് ഇതുവരെ റാന്‍സംവെയര്‍ ആക്രമണത്തിന് ഇരയായത്.  ഇന്ത്യയില്‍ നൂറുകണക്കിന് കംപ്യൂട്ടറുകളെ റാന്‍സംവെയര്‍ ബാധിച്ചുവെന്നാണ് സൂചന. 100 രാജ്യങ്ങള്‍ക്ക് ഭീഷണി ലഭിച്ചുകഴിഞ്ഞു. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ റാന്‍സംവെയര്‍ ആക്രമണത്തില്‍ നിന്നും രക്ഷപെടാമെന്നാണ് കേരള പൊലിസിന്റെ സൈബര്‍ ഡോം മുന്നറിയിപ്പ് നല്‍കുന്നു.

എന്താണ് റാന്‍സംവെയര്‍
റാന്‍സംവെയര്‍ എന്ന മാല്‍വെയറാണിത്. മറ്റ് പ്രോഗ്രാമുകളെ അപേക്ഷിച്ച് കംപ്യൂട്ടര്‍ ശൃംഖലയില്‍ പ്രവേശിച്ചാല്‍ സുരക്ഷാ പിഴവുള്ള ഏത് കംപ്യൂട്ടറിലേക്കും പ്രവേശിക്കാന്‍ കഴിയും. മൈക്രോസോഫ്റ്റ് നേരത്തെ കണ്ടെത്തിയ സുരക്ഷാ പിഴവാണ് ഹാക്കര്‍മാര്‍ മുതലെടുത്തത്. ഇതിന് എന്‍.എസ്.എ ഉണ്ടാക്കിയ താക്കോലും കവര്‍ന്നെടുത്തു ഉപയോഗിച്ചു. ഇടപാട് കണ്ടെത്താനാകാത്ത ബിറ്റ്‌കോയിന്‍ ഡിജിറ്റല്‍ പണം ഉപയോഗിച്ച് സംഭവത്തിനു ശേഷം വ്യാപക ഇടപാടും നടന്നു. കംപ്യൂട്ടറുകള്‍ ശരിയാക്കാന്‍ മൈക്രോസോഫ്റ്റിന്റെ ശ്രമവും തുടരുകയാണ്.

എന്താണ് Wannacry റാൻസംവെയര്‍ 

Wannacry റാൻസംവെയര്‍ വിൻഡോസ് കമ്പ്യൂട്ടറിനെ ആണ്അറ്റാക്ക്  ചെയ്യുന്നത്. ഇത് WannaCrypt, WannaCry, WanaCrypt0r, WCrypt, WCRY
എന്നിങ്ങനെ പല പേരുകളിലായി പടരുന്നുണ്ട്.വിൻഡോസില്‍  ഉള്ള SMBലെ ഒരു സെക്യൂരിറ്റി ലൂപ് ഹോള്‍  വഴിയാണ്ഇത് പടരുന്നത്. Etternal Blue
എന്ന് പേരുള്ള vulnerability ആണ് ഇതിനായി ഉപയോഗിക്കുന്നത് . വിൻഡോസ് 10 നു മുന്നേ ഉള്ള MS17 -010 എന്ന സെക്യൂരിറ്റി vulnerability യുടെ പാച്ച് അപ്ഡേറ്റ്  ചെയ്യാത്ത എല്ലാ വിൻഡോസ്  വേര്‍ഷനിലും ഇത് ബാധിക്കാവുന്നതാണ്. ഒരു കമ്പ്യൂട്ടറിൽ ഇത്ബാ ധിച്ചാൽ അതിലെ എല്ലാ ഫയലുകളും അത് encrypt ചെയ്യും . അതിനു ശേഷം countdown ഉള്ള ഒരു പോപ്പ് അപ്പ് കാണിക്കും. അതിൽ ഹാക്കറിനു നല്‍കേണ്ട  300$ എങ്ങവന നൽകണമെന്നും , അത് കൊടുത്തില്ലെങ്കിൽ ഫയലുകള്‍ ഡിലീറ്റ് ചെയ്യുന്ന തിയതിയും യൂസറിനെ കാണിക്കും. ഇത് കൂടാതെ  doublepulsar എന്ന ഒരു  backdoor ഉം അതിൽ ഇൻസ്റ്റാൾ ചെയ്യും. 


Wannacry റാൻസംവെയര്‍   എങ്ങനെ  പടരുന്നു

Eternalblue എന്ന സെക്യൂരിറ്റ്  വുള്‍നിറൈിലിറി വഴി ആണിത് പരക്കുന്നത്. ഇന്റര്‍നെറ്റില്‍ ഉള്ള അനാവശ്യമായ ലിങ്ക് ക്ലിക്ക് ചെയ്യുന്നതിലൂടെയും , അജ്ഞാതരുടെ മെയില്‍  അറ്റാച്ച്‌മെന്റ്  വഴിയും ഇത് പടരും . ഇത് കൂടാതെ ഒരു നെറ്റ് വര്‍ക്കില്‍  സ്വന്തമായി പടര്‍ന്നു പിടിക്കാനും ഉള്ള കഴിവ് ഇതിനുണ്ട്. ആദ്യം  നെറ്റ് വര്‍ക്കിലെ  കമ്പ്യൂട്ടറുകളെ  ഇത് സ്‌കാന്‍  ചെയ്ത് etternalblue എന്ന സെക്യൂരിറ്റി  വീഴ്ച്ച ഉണ്ടോ  എന്ന് പരിശോധിക്കുന്നു. ഉണ്ടെങ്കില്‍  അത് വഴി  ആ കമ്പ്യൂട്ടറില്‍ റാന്‍സംവയര്‍ കയറുന്നു. അതിനു ശേഷം ഇത് വീണ്ടും തുടര്‍ന്ന് നെറ്റ് വര്‍ക്കിലെ ബാക്കി  ഉള്ള കമ്പ്യൂട്ടറിനെ  കൂടി നശിപ്പിക്കുന്നു .

പ്ര​ധാ​ന നി​ർദ്ദേ​ശ​ങ്ങള്‍

  • സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ അ​ട​ക്കം കാ​ണു​ന്ന​തും മെ​യി​ലി​ൽ സ​ന്ദേ​ശ​രൂ​പ​ത്തി​ലെ​ത്തു​ന്ന​തു​മാ​യ അ​നാ​വ​ശ്യ ലി​ങ്കു​ക​ളി​ൽ പ്ര​വേ​ശി​ക്കാ​തി​രി​ക്കു​ക
  • പ​രി​ചി​ത​സ്വ​ഭാ​വ​ത്തി​ലെ​ത്തു​ന്ന മെ​യി​ലു​ക​ളു​ടെ അ​ട​ക്കം ആ​ധി​കാ​രി​ക​ത​യും വി​ശ്വാ​സ്യ​ത​യും ഉ​റ​പ്പു​വ​രു​ത്തി​യ​ശേ​ഷം മാ​ത്രം തു​റ​ക്കു​ക
  • അ​പ​ക​ട​കാ​രി​ക​ ളാ​യ സ​ന്ദേ​ശ​ങ്ങ​ളെ ത​ട​യു​ന്ന​തി​ന്​ മെ​യി​ലു​ക​ളി​ൽ ത​ന്നെ​യു​ള്ള സാ​േ​ങ്ക​തി​ക​സം​വി​ധാ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്ക​ണം 
  • മൈ​​ക്രോ​സോഫ്റ്റിന്‍റെ പ​ഴ​യ ഒാ​പ​റേ​റ്റി​ങ്​ സി​സ്​​റ്റം ഉ​പ​യോ​ഗി​ക്കു​ന്ന ക​മ്പ്യൂ​ട്ട​റു​ക​ൾ അ​ടി​യ​ന്ത​ര​മാ​യി അ​പ്​​ഡേ​റ്റ്​ ചെ​യ്യ​ണം. ഇ​ത്ത​രം ക​മ്പ്യൂ​ട്ട​റു​ക​ളി​ൽ അ​പ​ക​ട​കാ​രി​ക​ളാ​യ ​ൈവ​റ​സു​ക​ൾ വേ​ഗം പ്ര​വ​ർ​ത്തി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്​
  • ഒാട്ടോ അ​പ്​​ഡേ​റ്റ്​ സം​വി​ധാ​നം പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​ക്ക​ണം. ​ൈമ​ക്രോ​സോ​ഫ്​​റ്റ്​ ഒാ​പ​റേ​റ്റി​ങ്​ സി​സ്​​റ്റ​ത്തി​ൽ ഇൗ ​സൗ​ക​ര്യ​മു​ണ്ട്​ 
  • എ​ല്ലാ ഫ​യ​ലു​ക​ളും അ​ന്ന​ന്നു​ത​ന്നെ ബാ​ക്ക്​ അ​പ്​ ആ​യി സൂ​ക്ഷി​ക്ക​ണം
  • ഉ​പ​ഹാ​ര​ങ്ങ​ൾ വാ​ഗ്​​ദാ​നം​ചെ​യ്യു​ന്ന എ​സ്.​എം.​എ​സു​ക​ൾ​ക്കും മെ​യി​ലു​ക​ൾ​ക്കും മ​റു​പ​ടി ന​ൽ​ക​രു​ത്​



എങ്ങനെ തടയാം

1. മൈക്രോസോഫ്റ്റ് പുറത്തിറക്കിയ സെക്യൂരിറ്റി  അപ്‌ഡേറ്റ്  MS17- 010 എത്രയും  പെട്ടെന്ന് തന്നെ അപ്‌ഡേറ്റ് ചെയ്യണം.

2. വിന്‍ഡോസ്  NT, വിന്‍ഡോസ്  2000, വിന്‍ഡോസ്  XP എന്നിവ പ്രൊഡക്ഷന്‍  എന്‍വിറോണ്‍മെന്റില്‍ നിന്നും മാറ്റണം.

3.139, 445 , 3389 തുടങ്ങിയ പോര്‍ട്ടുകള്‍  ഫയര്‍വാളില്‍ തടയണം.

4. അനാവശ്യമായ  ലിങ്കുകള്‍ ക്ലിക്ക് ചെയ്യുന്നത് നിര്‍ത്തുക.

5. അറിയാത്ത ആളുകള്‍ അയച്ചു തരുന്ന ഈ മെയില്‍  അറ്റാച്ച്‌മെന്റ്
തുറക്കാതിരിക്കുക.

6. വിന്‍ഡോസില്‍  ഉള്ള SMB disable ചെയ്യണം.

7. സോഫ്റ്റ് വെയര്‍  അപ്‌ഡേറ്റ് ചെയ്ത് വയ്ക്കണം

8. ബ്രൌസറില്‍ ഒരു പോപ്പ് ബ്ലോക്കര്‍ വയ്ക്കണം

9. തുടര്‍ച്ചയായി ബാക്കപ്പ് എടുക്കണം

10. നല്ല ആന്റി വൈറസലും ആന്റി റാന്‍സംവെയര്‍ സോഫ്റ്റ് വയര്‍ ഇന്‍സ്റ്റാള് ചെയ്യണം.

11. ഇത് കൂടാതെ താഴെ പറഞ്ഞിരിക്കുന്ന ലിസ്റ്റ് പ്രകാരമുള്ള ഐപി അഡ്രസ്, ഡൊമെയിന്‍സ്, ഫയല്‍ പേരുകള്‍ എന്നിവ ഫയര്‍വാള്‍, ആന്റിവൈറസ് ഉപയോഗിച്ച് തടയണം.
 

IP address

16.0.5.10:135
16.0.5.10:49
10.132.0.38:80
1.127.169.36:445
1.34.170.174:445
74.192.131.209:445
72.251.38.86:445
154.52.114.185:445
52.119.18.119:445
203.232.172.210:445
95.133.114.179:445
111.21.235.164:445
199.168.188.178:445
102.51.52.149:445
183.221.171.193:445
92.131.160.60:445
139.200.111.109:445
158.7.250.29:445
81.189.128.43:445
143.71.213.16:445
71.191.195.91:445
34.132.112.54:445
189.191.100.197:445
117.85.163.204:445
165.137.211.151:445
3.193.1.89:445
173.41.236.121:445

217.62.147.116:445
16.124.247.16:445
187.248.193.14:445
42.51.104.34:445
76.222.191.53:445
197.231.221.221:9001
128.31.0.39:9191
149.202.160.69:9001
46.101.166.19:9090
91.121.65.179:9001
2.3.69.209:9001
146.0.32.144:9001
50.7.161.218:9001
217.79.179.177:9001
213.61.66.116:9003
212.47.232.237:9001
81.30.158.223:9001
79.172.193.32:443
38.229.72.16:443

Domains:

• iuqerfsodp9ifjaposdfjhgosurijfaewrwergwea[.]com
• Rphjmrpwmfv6v2e[dot]onion
• Gx7ekbenv2riucmf[dot]onion
• 57g7spgrzlojinas[dot]onion
• xxlvbrloxvriy2c5[dot]onion
• 76jdd2ir2embyv47[dot]onion
• cwwnhwhlz52maqm7[dot]onion

മെ​യി​ലു​ക​ളി​ൽ വൈ​റ​സു​ക​ളാ​യെ​ത്തു​ന്ന ഫ​യ​ലു​ക​ളി​ൽ കാ​ണു​ന്ന പേ​രു​ക​ൾ:

@[email protected]
@[email protected]
@[email protected]
Please Read Me!.txt (Older variant)
C:\WINDOWS\tasksche.exe
C:\WINDOWS\qeriuwjhrf
131181494299235.bat
176641494574290.bat
217201494590800.bat
[0-9]{15}.bat #regex
!WannaDecryptor!.exe.lnk
00000000.pky
00000000.eky
00000000.res
C:\WINDOWSystem32\taskdl.exe 
 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  an hour ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  an hour ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  2 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  2 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  2 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  2 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  2 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  3 hours ago
No Image

കോട്ടയത്തെ കൂട്ടിക്കൽ, വാഴൂർ പഞ്ചായത്തുകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

Kerala
  •  3 hours ago
No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  4 hours ago