HOME
DETAILS
MAL
കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് കൊവിഡ്
backup
October 28 2020 | 15:10 PM
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ സ്മൃതി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. താനുമായി ബന്ധപ്പെട്ടവര്‍ ഉടന്‍ ക്വാറന്റൈനില്‍ പോകണമെന്നും സ്മൃതി പറഞ്ഞു.
കഴിഞ്ഞദിവസങ്ങളില്‍ സ്മൃതി ഇറാനി ബിഹാര്‍ തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളില്‍ സജീവമായി പങ്കെടുത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."