HOME
DETAILS
MAL
വയോധികയുടെ കഴുത്തില്‍ കുരുക്കിട്ട് കൊലപ്പെടുത്തിയ ശേഷം മരുമകന്‍ ആത്മഹത്യക്ക് ശ്രമിച്ചു
backup
June 07 2019 | 11:06 AM
പത്തനംതിട്ട: കൂടല്‍ നെടുമണ്‍കാവില്‍ വയോധികയുടെ കഴുത്തില്‍ കുരുക്കിട്ട് കൊലപ്പെടുത്തിയ ശേഷം മരുമകന്‍ ആത്മഹത്യക്ക് ശ്രമിച്ചു. ജാനകി (85)ആണ് മരിച്ചത്. തൂങ്ങിമരിക്കാന്‍ ശ്രമിച്ച മരുമകനെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."