HOME
DETAILS

ഹൃദയാഘാതം; മലയാളി യുവാവ് ബഹ്‌റൈനില്‍ മരിച്ചു

  
backup
June 08 2019 | 08:06 AM

malayalee-youth-died-in-bahrain

 

മനാമ: ബഹ്‌റൈനില്‍ ജോലി ചെയ്തു വരികയായിരുന്ന മലയാളി യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടു.
കോതമംഗലം കോട്ടപ്പടി പാനിപ്ര ഇഞ്ചക്കുടി വീട്ടില്‍ പരേതനായ കുഞ്ഞുമുഹമ്മദ് മകന്‍ ജവനാസ്(37) ആണ് മരിച്ചത്. സൗദി അറേബ്യയിലും ബഹ്‌റൈനിലുമായി വാടക കാര്‍ സ്ഥാപനത്തില്‍ ഡ്രൈവര്‍ ആയിരുന്നു.

കുടുംബത്തോടൊപ്പം ബഹ്‌റൈനിലായിരുന്നു താമസം.

ഭാര്യ: ഫാത്തിമ. മക്കള്‍ സിനാന്‍(8), സാറ(2), മറിയം(2).
സഹോദരന്‍ ബിലാഷും ബഹ്‌റൈന്‍ പ്രവാസിയാണ്.

മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. ഖബറടക്കം വെള്ളിയാഴ്ച രാവിലെ എട്ടിന് പാനിപ്ര മുഹിയിദ്ദീന്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കം നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

ബഹ്‌റൈനില്‍ നടന്ന മരണാനന്തര കര്‍മ്മങ്ങള്‍ക്ക്
സലാം മമ്പാട്ടുമൂല, അന്‍സാര്‍ കൊച്ചുകുടി എന്നിവരുള്‍െപടെയുള്ള സാമൂഹ്യ പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-26-10-2024

PSC/UPSC
  •  2 months ago
No Image

പ്രിയങ്ക ഗാന്ധിക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവകാശമില്ലെന്ന് ബിജെപി

National
  •  2 months ago
No Image

ട്രാഫിക് നിയമങ്ങൾ കർശനമാക്കാൻ ഒരുങ്ങി കുവൈത്ത്

Kuwait
  •  2 months ago
No Image

പാക്കിസ്ഥാനിൽ ചാവേർ ആക്രമണം; എട്ടു പേർ കൊല്ലപ്പെട്ടു

International
  •  2 months ago
No Image

വിഴി‌ഞ്ഞം ചപ്പാത്ത് ചന്തയ്ക്ക് സമീപം തലയോട്ടിയും അസ്ഥികൂടവും; മൂന്ന് മാസം മുൻപ് കാണാതായ വ്യക്തിയുടേതെന്ന് സംശയം

Kerala
  •  2 months ago
No Image

ഭീകരരുടെ ഒളിയിടം തകർത്ത് സുരക്ഷാ സേന; മൈനുകളും,ഗ്രനേഡുകളും കണ്ടെത്തി

National
  •  2 months ago
No Image

1991ല്‍ പാലക്കാട് മുനിസിപ്പാലിറ്റി ഭരിക്കാന്‍ സിപിഎം ബിജെപിയുടെ പിന്തുണ തേടി; കത്ത് പുറത്തുവിട്ട് സന്ദീപ് വാര്യര്‍

Kerala
  •  2 months ago
No Image

വിമാനങ്ങള്‍ക്കു നേരെ വ്യാജബോംബ് ഭീഷണി; 25 കാരൻ പിടിയിൽ

National
  •  2 months ago
No Image

വയനാട് ലഹരിയുടെ കേന്ദ്രമായി മാറി, 500 ലധികം ബലാത്സംഗങ്ങളുണ്ടായി; ജില്ലക്കെതിര അധിക്ഷേപ പോസ്റ്റുമായി ബി.ജെ.പി വക്താവ്

National
  •  2 months ago
No Image

യു.എ.ഇയിൽ പുതിയ ഗതാഗത നിയമങ്ങൾ; ലംഘനങ്ങൾക്ക് തടവും രണ്ട് ലക്ഷം ദിർഹം വരെ പിഴയും

uae
  •  2 months ago