HOME
DETAILS

അമേരിക്കയില്‍ നാശം വിതച്ച് ഫ്‌ളോറന്‍സ് ചുഴലിക്കാറ്റ്: അഞ്ചു മരണം

  
backup
September 15 2018 | 03:09 AM

546565465432131231

വാഷിങ്ടണ്‍: വെള്ളിയാഴ്ച രാത്രി അമേരിക്കന്‍ തീരം തൊട്ട ഫ്‌ളോറന്‍സ് ചുഴലിക്കാറ്റ് നാശംവിതച്ച് നോര്‍ത്ത് കരോലിനയില്‍ ആഞ്ഞുവീശുന്നു. ഇതേത്തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ അഞ്ചു പേര്‍ മരിക്കുകയും ചെയ്തു. വില്‍മിങ്ടണില്‍ വീടിനു മുകളില്‍ മരംവീണ് സ്ത്രീയും കുട്ടിയുമാണ് മരിച്ചത്.

 

മറ്റൊരാള്‍ ജനറേറ്റര്‍ പ്ലഗ് ചെയ്യുമ്പോഴാണ് മരിച്ചത്. മുന്നറിയിപ്പ് ലംഘിച്ച് പുറത്തുപോയ ആളാണ് മരിച്ച മറ്റൊരാള്‍.

 

കാറ്റിനെത്തുടര്‍ന്ന് കനത്ത പ്രളയമുണ്ടാവുകയും റോഡുകളും കെട്ടിടങ്ങളും തകരുകയും ചെയ്തു. ആയിരക്കണക്കിന് വീടുകളിലേക്കും കെട്ടിടങ്ങളിലേക്കുമുള്ള വൈദ്യുതി ബന്ധം നിലച്ചു. മരങ്ങളും വ്യാപകമായി കടപുഴകി വീഴുന്നുണ്ട്.

 

ഇന്ന് മുഴുവന്‍ കരോളിനയിലായിരിക്കും കാറ്റ് അടിച്ചുവീശുക. ഏതാണ്ട് 30 ഇഞ്ച് മഴയുമുണ്ടാകും.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  6 minutes ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  21 minutes ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  an hour ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  an hour ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  3 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  3 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  3 hours ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  4 hours ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  4 hours ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  5 hours ago