HOME
DETAILS

പുന്നപ്ര എം.ഇ.എസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ 'സ്‌നേഹപൂര്‍വം സുപ്രഭാതം'

  
backup
July 26 2016 | 00:07 AM

%e0%b4%aa%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%aa%e0%b5%8d%e0%b4%b0-%e0%b4%8e%e0%b4%82-%e0%b4%87-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%87%e0%b4%82%e0%b4%97%e0%b5%8d%e0%b4%b2%e0%b5%80%e0%b4%b7


പുന്നപ്ര: അല്‍അമീന്‍ കളക്ഷന്‍ സ്‌പോണ്‍സര്‍ ചെയ്ത സ്‌നേഹപൂര്‍വം സുപ്രഭാതം പദ്ധതി പുന്നപ്ര എം.ഇ.എസ് സ്‌കൂളില്‍ നടന്നു. എം.ഇ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് എ.ഹബീബ് മുഹമ്മദ ് പൊതുസമ്മേളന ഉദ്ഘാടനവും സ്‌പോണ്‍സര്‍ ശറഫുദ്ദീന്‍ പ്രധാനാധ്യാപിക എ.എല്‍ ഹസീനയ്ക്ക് പത്രം നല്‍കി പ്രകാശനവും നിര്‍വ്വഹിച്ചു. സുപ്രഭാതം ഓര്‍ഗനൈസര്‍ എ.എം.എം ശാഫി റഹ്മത്തുല്ലാഹ് പദ്ധതി വിശദീകരിച്ചു. ആലപ്പുഴ ഇസ്‌ലാമിക് സെന്റര്‍ ട്രഷറര്‍ ബി.നസറുദ്ദീന്‍, ഏജന്റ് ജബ്ബാര്‍ കൂട്ടോത്ര, പി.റ്റി.എ പ്രസിഡന്റ് കെ.അബ്ദുല്‍ ഹക്കീം, സ്‌കൂള്‍ ചെയര്‍മാന്‍ അബ്ദുല്‍ അസീസ്, കെ.എം സീനത്ത്, എം.റംലത്ത് സംസാരിച്ചു.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'സിപിഐ നിലപാടില്ലാത്ത പാര്‍ട്ടി; സിപിഎമ്മിനെയും മുഖ്യമന്ത്രിയെയും കാണുമ്പോള്‍ അവരുടെ അഭിപ്രായം മാറും'; രമേശ് ചെന്നിത്തല

Kerala
  •  3 months ago
No Image

മദ്യപിച്ച പണം ചോദിച്ചതിന് 11 കെവി ഫീഡര്‍ ഓഫ് ആക്കി; പെരുമാറ്റ ദൂഷ്യത്തിന് 3 കെസ്ഇബി ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

Kerala
  •  3 months ago
No Image

ദുബൈ എക്സിബിഷൻ സെന്റർ വികസനത്തിനായി 10 ബില്യൺ ദിർഹം മൂല്യമുള്ള പദ്ധതിക്ക് അംഗീകാരം

uae
  •  3 months ago
No Image

'പിണറായി വിജയന്‍ ആര്‍.എസ്.എസ് ഏജന്റ്'; പുരം കലക്കലില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുന്നത് വരെ സമരമെന്ന് കെ മുരളീധരന്‍

Kerala
  •  3 months ago
No Image

ബലാത്സംഗക്കേസ്: സിദ്ദിഖ് സുപ്രീംകോടതിയിലേയ്ക്ക്

Kerala
  •  3 months ago
No Image

സഊദി അറേബ്യ: സെപ്റ്റംബർ 27 വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  3 months ago
No Image

മണിക്കൂറില്‍ 95 കി.മീ വരെ വേഗം; 'മേക്ക് ഇന്‍ ഇന്ത്യ' പദ്ധതിയ്ക്ക് കീഴില്‍ ഡ്രൈവറില്ലാ മെട്രോ ട്രെയിനുകള്‍ ഒരുങ്ങുന്നു

latest
  •  3 months ago
No Image

3 വർഷത്തേക്ക് കുടിയൊഴിപ്പിക്കലിൽ നിന്ന് സംരക്ഷിക്കുന്നു; ഷാർജ പുതിയ വാടക കരാർ നിയമം

uae
  •  3 months ago
No Image

മെഡിക്കല്‍ കോളേജുകളിലെ എന്‍ആര്‍ഐ ക്വാട്ട; വിദ്യാഭ്യാസ സംവിധാനത്തോടുള്ള തട്ടിപ്പെന്ന് സുപ്രീംകോടതി

latest
  •  3 months ago
No Image

ഷിരൂരില്‍ നിന്ന് നാവിക സേന മടങ്ങുന്നു; ജില്ലാ ഭരണകൂടം ആവശ്യപ്പെടുമ്പോള്‍ മാത്രം ഇനി തെരച്ചില്‍

Kerala
  •  3 months ago