HOME
DETAILS
MAL
സില്‍ച്ചര്‍- തിരുവനന്തപുരം എക്‌സ്പ്രസില്‍ തീപിടിത്തം
backup
June 09 2019 | 21:06 PM
ഗുവാഹത്തി: സില്‍ച്ചര്‍-തിരുവനന്തപുരം എക്‌സ്പ്രസിന്റെ മൂന്ന് കോച്ചുകള്‍ക്ക് തീപിടിച്ചു. സില്‍ച്ചര്‍ റെയില്‍വേ സ്റ്റേഷനടുത്ത് എത്തിയപ്പോഴാണ് കോച്ചുകളില്‍ തീ കണ്ടത്. കോച്ചുകളില്‍നിന്ന് പുക ഉയര്‍ന്നതോടെയാണ് തീപിടിത്തം ശ്രദ്ധയില്‍പെട്ടത്. സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്ന് റെയില്‍വേ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."