HOME
DETAILS
MAL
മസ്തിഷ്ക വീക്കം: 14 കുട്ടികള്‍ മരിച്ചു
backup
June 09 2019 | 21:06 PM
മുസാഫര്‍പൂര്‍: മസ്തിഷ്ക വീക്കത്തെ തുടര്‍ന്ന് മുസാഫര്‍പൂര്‍ ജില്ലയില്‍ 14 കുട്ടികള്‍ മരിച്ചു. നിരവധി കുട്ടികള്‍ ആശുപത്രികളില്‍ ചികിത്സയിലാണ്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവര്‍ക്ക് ശക്തമായ പനിയും അണുബാധയുടെ ലക്ഷണങ്ങളും കണ്ടെത്തിയിട്ടുണ്ട്. 38 രോഗികള്‍ വിവിധ ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ഇവര്‍ക്ക് രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് കാര്യമായ രീതിയില്‍ കുറഞ്ഞിട്ടുണ്ടെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."