HOME
DETAILS

ആധാര്‍ എന്റോള്‍മെന്റിന് ഐറിസ്: അക്ഷയ കേന്ദ്രങ്ങളുടെ പ്രതിഷേധം ഇന്ന് മുതല്‍

  
backup
May 15, 2017 | 11:25 PM

%e0%b4%86%e0%b4%a7%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%8e%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%8b%e0%b4%b3%e0%b5%8d%e2%80%8d%e0%b4%ae%e0%b5%86%e0%b4%a8%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%a8-2


തൃശൂര്‍: ആധാര്‍ എന്റോള്‍മെന്റിന് ഐറിസ് നിര്‍ബന്ധമാക്കിയ ഉത്തരവ് പിന്‍വലിക്കാത്ത സാഹചര്യത്തില്‍ ഇന്ന് മുതല്‍ 72 മണിക്കൂര്‍ നേരം എന്റോള്‍മെന്റ് നിര്‍ത്തിവച്ച് അക്ഷയകേന്ദ്രങ്ങള്‍ പ്രതിഷേധിക്കുമെന്ന് അസോസിയേഷന്‍ ഒഫ് ഐ.ടി. എംപ്ലോയിസ് (സി.ഐ.ടി.യു) ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍അറിയിച്ചു.
സുരക്ഷാ കാരണങ്ങളാല്‍ ഓരോ ആധാര്‍ എന്റോള്‍മെന്റിനും ഒപ്പം ഓപ്പറേറ്ററുടെ കണ്ണിലെ റെറ്റിന കൂടി സ്‌കാന്‍ ചെയ്യണമെന്നാണ് പുതിയ നിബന്ധന. ഇത് ഓപ്പറേറ്റര്‍മാര്‍ക്ക് ആരോഗ്യപരമായി ബുദ്ധിമുട്ട് ഉണ്ടാക്കുന്നതാണെന്നാണ് വാദം.
ഈ സാഹചര്യത്തില്‍ ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് അക്ഷയകേന്ദ്രങ്ങള്‍ ബന്ധപ്പെട്ടവര്‍ക്ക് കത്ത് നല്‍കിയിരുന്നെങ്കിലും അനുകൂല നടപടി ഉണ്ടായിട്ടില്ല. സൂചനാ പ്രതിഷേധം നടത്തിയിട്ടും ഉത്തരവ് പിന്‍വലിക്കുന്നില്ലെങ്കില്‍ അനിശ്ചിതകാല സമരവുമായി മുന്നോട്ടുപോകുമെന്നും നേതാക്കള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ എ.ഡി ജയന്‍, ഷംസു കല്ലൂര്‍, പി.ജി ഗിനില്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇൻഷൂറൻസ് ഇല്ലെങ്കിലും ഇനി സൗജന്യ ചികിത്സ ലഭിക്കും; പ്രഖ്യാപനവുമായി ആരോഗ്യമന്ത്രി

Kerala
  •  a month ago
No Image

വാഹനത്തിന് പിഴയെന്ന് വ്യാജ സന്ദേശം; എംവിഡിയുടെ പേരിൽ തട്ടിപ്പ്, യുവാവിന് നഷ്ടമായത് 2.44 ലക്ഷം രൂപ

crime
  •  a month ago
No Image

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ഒറ്റക്ക് മത്സരിക്കും; മുന്നണി സാധ്യതകള്‍ തള്ളി അമിത് ഷാ

National
  •  a month ago
No Image

ഐപിഎല്ലിന് മുമ്പേ ഇതിഹാസം പടിയിറങ്ങി; ഡൽഹിക്ക് തിരിച്ചടി

Cricket
  •  a month ago
No Image

'ക്രമസമാധാനം പാലിക്കാനായില്ലെങ്കിൽ എസ്പിയും കളക്ടറും രാജിവയ്ക്കണം'; സാംബാൽ പള്ളിയിലെ നിസ്കാര നിയന്ത്രണത്തിനുള്ള യുപി ഭരണകൂടത്തിന്റെ തീരുമാനം തള്ളി അലഹബാദ് ഹൈക്കോടതി

National
  •  a month ago
No Image

സ്കൂളിലെത്താൻ 2 മിനിറ്റ് വൈകി; ഒന്നാം ക്ലാസുകാരനെ 2 മണിക്കൂർ വെയിലത്ത് നിർത്തി ക്രൂരശിക്ഷ

Kerala
  •  a month ago
No Image

എം.ആർ അജിത്കുമാറിനെ ബെവ്‌കോ സി.എം.ഡിയായി നിയമിച്ചു

Kerala
  •  a month ago
No Image

ഭാഗ്യം എപ്പോഴും തുണയ്ക്കില്ല, വൈഭവ് ഇനിയും പഠിക്കാനുണ്ട്'; വണ്ടർ കിഡിന് മുന്നറിയിപ്പുമായി മുൻ ഇന്ത്യൻ താരം

Cricket
  •  a month ago
No Image

വിവാദ റണ്ണൗട്ട്; ക്രീസിൽ രോഷപ്രകടനം നടത്തിയ പാക് താരം സൽമാൻ ആഗയ്ക്ക് ഐസിസി ശിക്ഷ

Cricket
  •  a month ago
No Image

'അമ്മയ്ക്കൊരു സർപ്രൈസുണ്ട്'; വീട്ടിലെത്തിയപ്പോൾ കണ്ടത് മകളുടെ മൃതദേഹം: സഹോദരിയെ കത്തികൊണ്ട് 84 തവണ കുത്തി കൊലപ്പെടുത്തി സഹോദരൻ

crime
  •  a month ago