HOME
DETAILS
MAL
ചെയ്യാത്ത കാര്യങ്ങള്‍ സമ്മതിപ്പിക്കാന്‍ ശ്രമിക്കുന്നു: ഇ.ഡിക്കെതിരെ ബിനീഷ് കോടിയേരി
backup
November 01 2020 | 15:11 PM
ബെംഗളൂരു: താന്‍ ചെയ്യാത്ത കാര്യങ്ങള്‍ പറഞ്ഞ് സമ്മതിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന ഇ.ഡിയുടെ പിടിയിലായ ബിനീഷ് കോടിയേരി. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയപ്പോഴാണ് ബിനീഷ് മാധ്യമങ്ങളോട് പ്രതികരിച്ചത്.
ചോദ്യംചെയ്യലിനിടെ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് ഇന്ന് വൈകിട്ടോടെയാണ് ബിനീഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബിനീഷിനെ കാണാനായി ആശുപത്രിയില്‍ ബിനോയും അഭിഭാഷകരും എത്തിയെങ്കിലും ഉദ്യോഗസ്ഥര്‍ സമ്മതിച്ചില്ല. തുടര്‍ന്ന് ഇരുകൂട്ടരും തമ്മില്‍ ആശുപത്രിയില്‍ വച്ച് വാക്കുതര്‍ക്കമുണ്ടായി. ബിനീഷിനെ ദേഹോപദ്രവം ഏല്‍പ്പിച്ചോയെന്ന് സംശയിക്കുന്നതായി അഭിഭാഷകര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."