HOME
DETAILS
MAL
രാഹുല്‍ വിജയിച്ചതിനു പിന്നില്‍ മുസ്്‌ലിം വോട്ട് ലഭിച്ചിട്ടെന്ന് ഉവൈസി
backup
June 10 2019 | 22:06 PM
ഹൈദരാബാദ്: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്ന് വിജയിച്ചത് 40 ശതമാനത്തോളം മുസ്്‌ലിം വോട്ടുകള്‍ നേടിയാണെന്ന് എ.ഐ.എം.ഐ.എം അധ്യക്ഷന്‍ അസദുദീന്‍ ഉവൈസി.
അമേത്തിയില്‍ രാഹുല്‍ പരാജയപ്പെട്ടപ്പോള്‍ വയനാട്ടില്‍ അദ്ദേഹത്തിന്റെ വിജയത്തിന് അടിത്തറയിട്ടത് മുസ്‌ലിം വോട്ടുകളാണെന്നാണ് ഉവൈസി പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."