HOME
DETAILS

വൈദ്യുതി മുടങ്ങി; രോഗികളുടെ ശസ്ത്രക്രിയ അവസാന നിമിഷം മാറ്റിവെച്ചു

  
backup
July 26, 2016 | 12:40 AM

%e0%b4%b5%e0%b5%88%e0%b4%a6%e0%b5%8d%e0%b4%af%e0%b5%81%e0%b4%a4%e0%b4%bf-%e0%b4%ae%e0%b5%81%e0%b4%9f%e0%b4%99%e0%b5%8d%e0%b4%99%e0%b4%bf-%e0%b4%b0%e0%b5%8b%e0%b4%97%e0%b4%bf%e0%b4%95%e0%b4%b3



കൊല്ലം: ആശ്രാമം ഇ.എസ്.ഐ ആശുപത്രിയില്‍ വൈദ്യുതി മുടങ്ങിയതിനെ തുടര്‍ന്നു രോഗികളുടെ ശസ്ത്രക്രിയ അവസാന നിമിഷം മാറ്റിവെച്ചു.രോഗികളില്‍ പലരെയും  ഓപ്പറേഷന്‍ തിയേറ്ററിലെത്തിച്ച് അനസ്‌തേഷ്യയും നല്‍കിയതിനു ശേഷമാണ് ശസ്ത്രക്രിയ മാറ്റിവെച്ചതായി അധികൃതര്‍ അറിയിച്ചത്.
വൈദ്യുതി മുടങ്ങിയതോടെ തിയേറ്ററിലെ എ.സിയുടെയും പ്രവര്‍ത്തനം നിലച്ചു. ഇതാണ് ശസ്ത്രക്രിയ മാറ്റാന്‍ കാരണമെന്നാണ് അധികൃതര്‍ പറയുന്നത്. ശസ്ത്രക്രിയയ്ക്കു മുന്‍പു കുത്തിവയ്പ്പു എടുക്കേണ്ടിവന്ന രോഗികളില്‍ പലരുടെയും ആരോഗ്യനില മോശമായത് ബന്ധുക്കളെ ആശങ്കയിലാക്കി. ശസ്ത്രക്രിയക്കായി ഒരുങ്ങിയ വയോധികരില്‍ പലര്‍ക്കും തളര്‍ച്ച അനുഭപ്പെട്ടതായും  പരാതി ഉയര്‍ന്നു. അതേ സമയം ഇവിടെ ശസ്ത്രക്രിയകള്‍ അവസാന നിമിഷം മാറ്റിവയ്ക്കുന്നത് പതിവാണെന്ന്  രോഗികള്‍ പറയുന്നു.  സംഭവം വ്യാപക പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. യുവജന സംഘടനകള്‍ പ്രതിഷേധത്തിനൊരുങ്ങുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അൽ ഉദൈദ് വ്യോമതാവളത്തിന് നേരെ ഡ്രോൺ ആക്രമണ ശ്രമം; പ്രതിരോധിച്ച് ഖത്തർ

qatar
  •  13 minutes ago
No Image

കൗമാരക്കാരനെ ക്രൂരമായി കൊലപ്പെടുത്തി മാംസം ഭക്ഷിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

National
  •  20 minutes ago
No Image

താളൂരിൽ സ്ഥാപിച്ച സ്വാഗത ബോർഡ് തമിഴ്‌നാട്ടിലെന്ന് നാം തമിഴർ പാർട്ടി; അതിർത്തിയിൽ സംഘർഷാവസ്ഥ

Kerala
  •  39 minutes ago
No Image

പ്രതിസന്ധികൾക്കിടയിലും പതറാതെ യുഎഇ; ജനങ്ങൾക്ക് ആത്മവിശ്വാസം പകർന്ന് ഭരണാധികാരികളുടെ 'അപ്രതീക്ഷിത' സന്ദർശനങ്ങൾ

uae
  •  40 minutes ago
No Image

'എത്രകാലം അമേരിക്ക ബ്ലാക്ക്‌മെയില്‍ തുടരും'  റഷ്യന്‍ എണ്ണവാങ്ങാന്‍ ഇന്ത്യക്ക് താല്‍ക്കാലിക അനുമതി ലഭിച്ചതിനെ പരിഹസിച്ച് ജയറാം രമേശ് 

National
  •  an hour ago
No Image

'ആദ്യം ഇറാന്‍ പിന്നെ ക്യൂബ...എപ്പോഴെന്ന് മാത്രമേ അറിയാനുള്ളൂ'  ഭീഷണിയുമായി ട്രംപ് 

International
  •  an hour ago
No Image

'യുഎഇ ആക്രമണകാരിയല്ല, പക്ഷേ പരമാധികാരം സംരക്ഷിക്കാൻ സജ്ജം': യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് 

uae
  •  2 hours ago
No Image

ആറ്റുകാൽ പൊങ്കാലയ്ക്ക് ശേഷം മാലിന്യങ്ങൾ കെട്ടിക്കിടക്കുന്നു; വീഴ്ച പരിശോധിക്കാൻ ആർ.ഡി.ഒയ്ക്ക് ചുമതല, കോർപ്പറേഷനെതിരെ മന്ത്രി ശിവൻകുട്ടി

Kerala
  •  2 hours ago
No Image

ഇറാൻ-ഇസ്റാഈൽ സംഘർഷം; ഇതുവരെ റദ്ദാക്കിയത് 23,000-ത്തിലധികം സർവീസുകൾ

uae
  •  2 hours ago
No Image

നാലേ നാല് മത്സരം, റൺവേട്ടയിൽ കുതിച്ച് സഞ്ജു; സ്ട്രൈക്ക് റേറ്റിൽ സഞ്ജുവിനെ വെല്ലാൻ ഫിൻ മാത്രം!

Cricket
  •  3 hours ago