HOME
DETAILS
MAL
അരുണാചലില്‍ കാണാതായ എയര്‍ഫോഴ്‌സ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി
backup
June 11 2019 | 10:06 AM
ലിപ്പോ: അരുണാചല്‍ പ്രദേശില്‍ കാണാതായ ഇന്ത്യന്‍ എയര്‍ഫോഴ്‌സ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. വടക്കന്‍ ലിപ്പോയില്‍ നിന്നാണ് ഇന്നുച്ചയോടെ ചില ഭാഗങ്ങള്‍ കണ്ടെടുത്തത്.
ജൂണ്‍ മൂന്നിനാണ് എ.എന്‍-32 ഇനത്തില്‍ പെടുന്ന എയര്‍ഫോഴ്‌സ് വിമാനം അപ്രത്യക്ഷമായത്. മൂന്നു മലയാളികള്‍ അടക്കം 13 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.
അനൂപ് കുമാര്‍ (കൊല്ലം), ഷെറിന്‍ (കണ്ണൂര്‍), വിനോദ്കുമാര്‍ (പാലക്കാട്) എന്നീ മലയാളികളാണ് വിമാനത്തിലുണ്ടായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."