HOME
DETAILS

അയച്ച മെസ്സേജുകള്‍ ഏഴ് ദിവസത്തിന് ശേഷം അദൃശ്യമാക്കാം, പുതിയ ഫീച്ചറുമായി വാട്‌സാപ്പ്

  
backup
November 02 2020 | 07:11 AM

whatsapp-new-feature-now-users-can-enable-disappearing-messages-function-2020

ഏഴ് ദിവസത്തിന് ശേഷം അയച്ച മെസ്സേജുകള്‍ അദൃശ്യമാകുന്ന പുതിയ ഫീച്ചറുമായി വാട്‌സാപ്പ് അപ്‌ഡേഷന്‍. ഒരുതവണ ഈ ഫീച്ചര്‍ എനബിള്‍ ചെയ്താല്‍ വ്യക്തികത ചാറ്റുകളിലോ ഗ്രൂപ്പ് ചാറ്റുകളിലോ അയക്കുന്ന പുതിയ മെസ്സേജുകള്‍ ഏഴ് ദിവസങ്ങള്‍ക്ക് ശേഷം മാഞ്ഞുപോകും.

എന്നാല്‍ ഇതിന് മുമ്പ് അയച്ചതോ സ്വീകരിച്ചതോ ആയ മെസ്സേജുകളെ ഇത് ബാധിക്കില്ല.വ്യക്തികത ചാറ്റില്‍ ഉപഭോക്താവിന് ഈ ഫീച്ചര്‍ ഓണാക്കുകയോ ഓഫാക്കുകയോ ചെയ്യാം. എന്നാല്‍ ഗ്രൂപ്പ് ചാറ്റുകളില്‍ അഡ്മിന് മാത്രമെ ഈ ഫീച്ചര്‍ ഉപയോഗിക്കാന്‍ സാധിക്കുകയുള്ളു.


ഒരാള്‍ ഏഴ് ദിവസത്തിലധികം വാട്‌സാപ്പ് തുറന്നിട്ടില്ലെങ്കില്‍, മെസ്സേജുകള്‍ മാഞ്ഞുപോയിരിക്കും. എന്നാലും നോട്ടിഫിക്കേഷനില്‍ മെസ്സേജ് കാണിക്കും.


മായ്ക്കാന്‍ ഉദ്ദേശിക്കുന്ന മെസ്സേജ് ഫോര്‍വാഡ് ചെയ്യപ്പെട്ടിട്ടുണ്ടെങ്കില്‍ മായ്ക്കാന്‍ സാധിക്കില്ല. അത് പോലെ തന്നെ ഈ മെസ്സേജ് ബാക്ക്അപ് ചെയ്ത് റിസ്റ്റോര്‍ ചെയ്തിട്ടുണ്ടെങ്കിലും ഈ ഫങ്ഷന്‍ നടക്കില്ല.


മീഡിയ ഓട്ടോ ഡൗണ്‍ലോഡ് ഓണാക്കിയ ഫോണില്‍ ഓഡിയോയും വീഡിയോയും സ്വയം ഡൗണ്‍ലോഡ് ആയി ഫോണില്‍ സേവ് ചെയ്യും. ഇത് നഷ്ടപ്പെടുകയില്ല.
മെസ്സേജുകള്‍ മാഞ്ഞു പോയതിന് ശേഷം തിരിച്ചെടുക്കാനുള്ള യാതൊരു മാര്‍ഗവുമില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ തെരുവുനായ ആക്രമണം; പേവിഷബാധയെന്ന് സംശയം

Kerala
  •  13 days ago
No Image

കൈക്കൂലി കേസിൽ മുൻ സെയിൽസ് ടാക്സ് ഓഫീസർക്ക് 7 വർഷം തടവും 1 ലക്ഷം രൂപ പിഴയും

Kerala
  •  13 days ago
No Image

ഷാഹ-ജബൽ ജെയ്‌സ് റോഡിന് സമീപം നിർമാണ പ്രവർത്തനങ്ങൾ; വാഹനം ഓടിക്കുന്നവർ ജാ​ഗ്രത പാലിക്കുക

uae
  •  13 days ago
No Image

ബാലഭാസ്‌കറിൻ്റെ ഡ്രൈവർ സ്വർണ കവർച്ച കേസിൽ പിടിയിൽ

Kerala
  •  13 days ago
No Image

സഊദിയിൽ ഭിക്ഷാടന നിരോധന നിയമപ്രകാരം രണ്ട് ഇന്ത്യക്കാർ അറസ്‌റ്റിൽ

Saudi-arabia
  •  13 days ago
No Image

1200ലധികം വിദേശ നിക്ഷേപകർക്ക് പ്രീമിയം റെസിഡൻസ് അനുവദിച്ച് സഊദി അറേബ്യ; കണക്കുകൾ പുറത്തുവിട്ട് നിക്ഷേപ മന്ത്രാലയം 

Saudi-arabia
  •  13 days ago
No Image

അത്യുഗ്രന്‍ ഓഫറുമായി ഒയര്‍ ഇന്ത്യ; 15% ഡിസ്‌കൗണ്ടില്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് പറക്കാം

latest
  •  13 days ago
No Image

'സ്‌റ്റോപ് സ്റ്റോപ്...ഒരു ഫോട്ടോ കൂടിയെടുക്കട്ടെ'എം.പിയായി പ്രിയങ്കയുടെ ആദ്യ പാര്‍ലമെന്റ് പ്രവേശനം ഒപ്പിയെടുക്കുന്ന രാഹുല്‍, വൈറലായി വീഡിയോ

National
  •  13 days ago
No Image

യുഎഇ ദേശീയദിന സമ്മാനം; ഉപഭോക്താക്കള്‍ക്ക് 53 ജിബി സൗജന്യ ഡാറ്റാ പ്രഖ്യാപിച്ച് ഡു

uae
  •  13 days ago
No Image

' വഖഫ് ബില്‍ മതേതര വിരുദ്ധം, അത് മുസ്‌ലിംകളുടെ അവകാശങ്ങള്‍ കവരും'  മമത ബാനര്‍ജി

National
  •  13 days ago