HOME
DETAILS
MAL
ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്
backup
July 26 2016 | 00:07 AM
തിരൂര്‍: സ്വകാര്യ ബസ് ജീവനക്കാരെ ആക്രമിച്ചു പരുക്കേല്‍പ്പിച്ചതില്‍ പ്രതിഷേധിച്ചു തിരൂരില്‍ ഇന്നു സ്വകാര്യ ബസ് പണിമുടക്ക്. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു വരെയാണു ബസുകള്‍ പണിമുടക്കുക.സംയുക്ത ബസ് തൊഴിലാളി യൂനിയന്റെ തീരുമാനത്തെത്തുടര്‍ന്നാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."