HOME
DETAILS
MAL
രാഹുല്‍ ഗാന്ധിയുടെ വിജയം ചോദ്യംചെയ്തുള്ള ഹരജി: സരിതക്ക് സുപ്രിംകോടതി ഒരു ലക്ഷം രൂപ പിഴ വിധിച്ചു
backup
November 02 2020 | 08:11 AM
ന്യൂഡല്‍ഹി: വയനാട് ലോക്സഭാ മണ്ഡലത്തില്‍ നിന്ന് രാഹുല്‍ ഗാന്ധിയുടെ വിജയം ചോദ്യംചെയ്ത് സരിത നായര്‍ നല്കി ഹരജി സുപ്രിംകോടതി തള്ളി. ബാലിശമായ ഹരജിയാണെന്ന് ചൂണ്ടിക്കാട്ടി ഒരു ലക്ഷം രൂപ പിഴ വിധിക്കുകയും ചെയ്തു.
സരിതയുടെ അഭിഭാഷകര്‍ നിരന്തരം ഹാജരാകാത്തതിനെ തുടര്‍ന്ന് ആണ് ഹരജി തള്ളിയത്. ഇന്നും സരിതയുടെ അഭിഭാഷകന് കോടതിയില്‍ ഹാജര്‍ ആയിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."