HOME
DETAILS
MAL
കുമ്മനം പുറത്തുവിട്ട വീഡിയോ: കണ്ണൂര്‍ എസ്.പി അന്വേഷിക്കും
backup
May 16 2017 | 06:05 AM
തിരുവനന്തപുരം: പയ്യന്നൂരിലെ ആര്.എസ്.എസ് പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് സമൂഹമാധ്യമത്തിലിട്ട വീഡിയോയെ കുറിച്ച് കണ്ണൂര്‍ എസ്.പി അന്വേഷിക്കും. ദൃശ്യങ്ങളുടെ നിജസ്ഥിതിയെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് ഡി.ജി.പിയുടെ നിര്‍ദ്ദേശം.
വ്യാജവീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിച്ചുവെന്ന പേരില്‍ കുമ്മനത്തിനെതിരെ എസ്.എഫ്.ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി മുഹമ്മദ് സിറാജ് മുഖ്യമന്ത്രിയ്ക്കും ഡി.ജി.പിയ്ക്കും പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡി.ജി.പി നിര്‍ദ്ദേശം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."