HOME
DETAILS

സഊദിയിൽ ഗാർഹിക തൊഴിലാളികൾക്ക് ആരോഗ്യ ഇൻഷ്യൂറൻസ് പരിരക്ഷ നിർബന്ധമാക്കുന്നു

  
backup
September 16 2018 | 12:09 PM

546456463321-2
 
റിയാദ്: രാജ്യത്തെ ഗാർഹിക തൊഴിലാളികൾക്ക് ആരോഗ്യ ഇൻഷ്യൂറൻസ് പരിരക്ഷ നിർബന്ധമാക്കുന്നു. കൗൺസിൽ ഓഫ് കോ-ഓപ്പറേറ്റീവ് ഹെൽത്ത് ഇൻഷുറൻസ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. നിലവിൽ രാജ്യത്ത് മുപ്പതു രാജ്യങ്ങളിൽനിന്നുള്ള ഇരുപതു ലക്ഷത്തിലേറെ ഗാർഹിക തൊഴിലാളികളാണുള്ളതെന്നാണ് കണക്കുകൾ.
 
ഇതിൽ 64 ശതമാനവും വനിതകളാണ്. 2018\2020 പദ്ധതിയുടെ രണ്ടാം ഘട്ടത്തിലായിരിക്കും ഗാർഹിക തൊഴിലാളികൾക്ക് ആരോഗ്യ ഇൻഷൂറൻസ്  നിർബന്ധമാക്കി പൂർത്തീകരിക്കുക. നിലവിൽ രാജ്യത്തെ സ്വകാര്യ മേഖലയിലെ മുഴുവൻ തൊഴിലാളികൾക്കും ആരോഗ്യ ഇൻഷൂറൻസ് പരിരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. അതോടൊപ്പം, ഇവരുടെ ആശിത്രർക്കും ഇത് നിർബന്ധമാണ്. കൂടാതെ, തൊഴിലാളികളുടെ ആശ്രിതർ സന്ദർശന വിസകളിൽ എത്തുമ്പോഴും ഇൻഷുറൻസ് പരിരക്ഷ നൽകുന്നുണ്ട്. 




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് മഴ കനക്കുന്നു; 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ബലാത്സംഗ കേസ്; നടന്‍ സിദ്ദിഖ് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും

Kerala
  •  2 months ago
No Image

അന്‍വറിന് മറുപടി കൊടുക്കാന്‍ ചന്തക്കുന്നില്‍ ഇന്ന് സിപിഎം വിശദീകരണ യോഗം

Kerala
  •  2 months ago
No Image

സഊദി അറേബ്യ: ബിൽബോർഡ് നിയമങ്ങൾ കൂടുതൽ കർശനമാക്കാൻ ഒരുങ്ങുന്നു

Saudi-arabia
  •  2 months ago
No Image

ഗള്‍ഫ് സുപ്രഭാതം റെസിഡണ്ട് എഡിറ്റര്‍ ജലീല്‍ പട്ടാമ്പിക്ക്  ആദരം 

uae
  •  2 months ago
No Image

'അവസാന വിക്കറ്റും വീണു അരങ്ങത്തു നിന്ന് അടുക്കളയിലേക്ക്'; ഫേസ്ബുക്ക് കുറിപ്പുമായി കെ.ടി. ജലീല്‍ എം.എല്‍.എ

Kerala
  •  2 months ago
No Image

കമ്മ്യൂണിറ്റി സ്പോർട്‌സ് ഇവന്റ്സ്; എമിറേറ്റ്സ് ന്യൂസ് ഏജൻസിക്ക് മികച്ച മീഡിയ ഔട്ട്ലെറ്റ് പുരസ്കാരം

uae
  •  2 months ago
No Image

ടി20 ലോകകപ്പ്; ഔദ്യോഗിക സ്കോററായി യു.എ.ഇ മലയാളി ഷിനോയ് സോമൻ

uae
  •  2 months ago
No Image

അജിത് കുമാറിന്റെ തലയില്‍ നിന്ന് തൊപ്പി ഊരിക്കും എന്ന പറഞ്ഞവന്റെ പേര് അന്‍വറെന്നാ സി.എമ്മേ; ഫേസ്ബുക്ക് പോസ്റ്റുമായി അന്‍വര്‍

Kerala
  •  2 months ago
No Image

ഹിന്ദുകുട്ടികളെ മതന്യൂനപക്ഷങ്ങളുടെ സ്‌കൂളുകളില്‍ അയക്കരുത്; കര്‍ണാടകയില്‍ വിദ്വേഷ പ്രസംഗം നടത്തിയ അധ്യാപകനെതിരെ കേസ്

National
  •  2 months ago