HOME
DETAILS
MAL
പ്രളയശേഷം ആദ്യമായി ശബരിമല നട തുറന്നു
backup
September 16 2018 | 12:09 PM
പത്തനംതിട്ട: പ്രളയംകാരണം അടച്ചിട്ട ശബരിമല നട തുറന്നു. കന്നിമാസ പൂജകള്‍ക്കു വേണ്ടിയാണ് തുറന്നത്. തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി ഉണ്ണികൃഷ്ണ്‍ നമ്പൂരിതിയാണ് നട തുറന്നത്.
സെപ്റ്റംബര്‍ 21ന് രാത്രി പത്തിന് നട അടക്കും. തിങ്കളാഴ്ച മുതല്‍ അഞ്ചു ദിവസം നെയ്യഭിഷേകം, പുഷ്പാഭിഷേകം, പടിപൂജ, ഉദയാസ്തമയ പൂജ തുടങ്ങിയ ഉണ്ടാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."