HOME
DETAILS
MAL
അന്വേഷണോദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റം: പീഡനക്കേസ് അട്ടിമറിക്കാനെന്ന് കന്യാസ്ത്രീകള്‍
backup
June 12 2019 | 18:06 PM
കോട്ടയം: കന്യാസ്ത്രിയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോക്കെതിരായ അന്വേഷണം നടത്തിയ പ്രധാന ഉദ്യോഗസ്ഥരെ ജില്ലയ്ക്ക് പുറത്തേക്ക് സ്ഥലം മാറ്റിയത് കേസ് അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമെന്ന് ആരോപണം ഉയരുന്നു. സേവ് ഔവര്‍ സിസ്റ്റേഴ്‌സ് ആക്ഷന്‍ കൗണ്‍സില്‍ അടക്കമുള്ളവരാണ് ഈ ആരോപണവുമായി രംഗത്തെത്തിയത്. കേസില്‍ വിചാരണ ദിവസങ്ങള്‍ക്കകം ആരംഭിക്കാനിരിക്കേയാണ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം. അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയതില്‍ ആശങ്കയും ഭയവുമുണ്ടെന്ന് സിസ്റ്റര്‍ അനുപമ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."