HOME
DETAILS
MAL
ക്രമക്കേട് നടത്തിയവര്‍ക്കെതിരേ കേസെടുക്കണമെന്നാവശ്യം
backup
July 26 2016 | 00:07 AM
കൊല്ലം: കൊട്ടാരക്കര ഗവ. താലൂക്ക് ആശുപത്രിയില്‍ നടന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ സാമ്പത്തിക ക്രമക്കേടു നടത്തിയവര്‍ക്കെതിരെ വിജിലന്‍സ് കേസെടുക്കണമെന്നു മുന്‍ ബ്ലോക്കുപഞ്ചായത്തംഗം ഗിരിജാകുമാരി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
95ലക്ഷത്തി അന്‍പതിനായിരം രൂപയുടെ അറ്റകുറ്റപ്പണിയില്‍ വന്‍ അഴിമതിയാണ് നടന്നത്. എച്ച്.എം.സി ഫണ്ടില്‍ വ്യാപകമായ ക്രമക്കേടാണ് നടന്നതെന്നും അഴിമിക്കാരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ ഏതറ്റംവരെയും പോകുമെന്നും ഗിരിജാകുമാരി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."