HOME
DETAILS

ജപ്പാനില്‍ മാനസികാരോഗ്യകേന്ദ്രത്തില്‍ കഠാര അക്രമണം: 19 മരണം

  
backup
July 26 2016 | 03:07 AM

japan-knife-attack

ടോക്കിയോ: ജപ്പാനിലെ ടോക്കിയോയില്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ നടന്ന കഠാര ആക്രമണത്തില്‍ 19 പേര്‍ കൊല്ലപ്പെട്ടു. 45ലേറെ പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്. ഇതില്‍ 28 പേരുടെ നില ഗുരുതരമാണ്. മാനസിക രോഗികളും ഭിന്നശേഷിക്കാരും താമസിക്കുന്ന റസിഡന്‍ഷ്യല്‍ സെന്ററിലാണ് അക്രമം. പ്രാദേശിക സമയം പുലര്‍ച്ചെ 2.30നായിരുന്നു സംഭവം. സെന്ററിലെ മുന്‍ ജീവനക്കാരനായ 26 വയസുകാരന്‍ സതോഷി ഇമാഷുവാണ് കഠാര അക്രമം നടത്തിയത്.

knife1_article_main_image

ഇയാളെ പൊലിസ് അറസ്റ്റ് ചെയ്തു. ടോക്കിയോക്ക് പടിഞ്ഞാറ് സാഗമിഹാരയിലാണ് സംഭവം. സംഭവം നടക്കുമ്പോള്‍ 16ദ പേരാണ് ഇവിടെയുണ്ടായിരുന്നത്. ജപ്പാനിലെ പ്രാദേശിക സര്‍ക്കാരിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണിത്. അക്രമി പിന്നീട് പൊലിസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ഇയാളുടെ ബാഗില്‍ നിന്ന് രക്തം പുരണ്ട കത്തിയും മറ്റു ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്. മാനസിക രോഗികളെ ഈ ലോകത്തുനിന്നു മോചിപ്പിക്കുന്നതിനു വേണ്ടിയാണ് അക്രമം നടത്തിയതെന്ന് അക്രമി പൊലിസിനു മൊഴി നല്‍കി.

stabbing-603410

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മഞ്ഞപ്പെട്ടി, നീലപ്പെട്ടി എന്നൊക്കെ പറഞ്ഞ് ആളുകളുടെ കണ്ണില്‍ പൊടി ഇടരുത്'; ജനകീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് എന്‍.എന്‍ കൃഷ്ണദാസ്

Kerala
  •  a month ago
No Image

അലിഗഡ് മുസ്‌ലിം സര്‍വ്വകലാശാലക്ക് ന്യൂനപക്ഷ പദവിക്ക് അര്‍ഹത, പദവി തുടരും; സുപ്രിം കോടതിയുടെ നിര്‍ണായക വിധി

National
  •  a month ago
No Image

'കുറഞ്ഞ നിരക്കില്‍ ഫോണ്‍ റീച്ചാര്‍ജ് ചെയ്യാം', ലിങ്കില്‍ ക്ലിക്ക് ചെയ്യരുത്; മുന്നറിയിപ്പുമായി കേരള പൊലിസ്

Kerala
  •  a month ago
No Image

തിരുവനന്തപുരം മാനവീയം വീഥിയില്‍ യുവാവിന് നെഞ്ചില്‍ കുത്തേറ്റു

Kerala
  •  a month ago
No Image

എ.ഡി.എമ്മിന്റെ മരണം: പി.പി ദിവ്യക്ക് ജാമ്യം

Kerala
  •  a month ago
No Image

കാണാതായ ഡെപ്യൂട്ടി തഹസില്‍ദാര്‍ കര്‍ണാടകയില്‍?; ഭാര്യയുമായി ഫോണില്‍ സംസാരിച്ചു, പോയത് മാനസിക പ്രയാസം കൊണ്ടെന്ന് മറുപടി

Kerala
  •  a month ago
No Image

ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടിട്ടില്ലെന്ന് ഗൂഗ്ള്‍; മല്ലു ഹിന്ദു ഓഫീസേഴ്‌സ് വാട്‌സ്ആപ് ഗ്രൂപ്പ് വിവാദത്തില്‍ ഗോപാലകൃഷ്ണന്റെ കുരുക്ക് മുറുകുന്നു  

Kerala
  •  a month ago
No Image

പൊലിസുകാരുടെ മാനസികസമ്മര്‍ദം കുറയ്ക്കാനുള്ള ക്ലാസിലെത്താന്‍ വൈകിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മെമ്മോ

Kerala
  •  a month ago
No Image

സ്വകാര്യ ബസുകള്‍ക്ക് 140 കി.മീറ്ററിനു മുകളില്‍ പെര്‍മിറ്റ് നല്‍കുമെന്ന  ഹൈകോടതി വിധിക്കെതിരേ കെഎസ്ആര്‍ടിസി അപ്പീല്‍ നല്‍കിയേക്കും

Kerala
  •  a month ago
No Image

ഗസ്സയിലും ലബനാനിലും കൂട്ടക്കുരുതി തുടര്‍ന്ന് ഇസ്‌റാഈല്‍:  നൂറിലേറെ പേര്‍ കൊല്ലപ്പെട്ടു

International
  •  a month ago