HOME
DETAILS
MAL
അപകീര്‍ത്തികരമായ പോസ്റ്റര്‍ ഒട്ടിച്ചതിന് കേസെടുത്തു
backup
May 16 2017 | 20:05 PM
കേളകം:കൊട്ടിയൂര്‍ സംഭവത്തില്‍ എം.എല്‍ എ. അഡ്വ സണ്ണി ജോസഫനെതിരേ അപകീത്തികരമായ പോസ്റ്റര്‍ ഒട്ടിച്ചതിന് കേസെടുത്തു. കൊട്ടിയൂര്‍ പീഡനവുമായി ബന്ധപ്പെട്ട് പേരാവൂര്‍ എം.എല്‍.എ അഡ്വ: സണ്ണി ജോസഫിനെതിരേ അപകീര്‍ത്തികരമായി കേളകം, കൊട്ടിയൂര്‍, പേരാവൂര്‍, ഇരിട്ടി മേഖലയില്‍ വ്യാപകമായി പോസ്റ്റാട്ടിച്ചതിനെതിരേയാണ് കേസെടുത്തിരിക്കുന്നത്.
മുന്‍പെ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ സുപ്രീം കോടതിയുടെ സ്റ്റേനിലനില്‍ക്കുന്നതിനാല്‍ പൊലിസിന് ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."