HOME
DETAILS
MAL
കിണര്‍ റീചാര്‍ജ് പരിശീലനം
backup
May 16 2017 | 20:05 PM
കണ്ണൂര്‍: പടന്നക്കാട് കാര്‍ഷിക കോളജിന്റെയും കൃഷി വകുപ്പിന്റെയും റെയ്ഡ്‌കോയുടെയും സംയുക്താഭിമുഖ്യത്തില്‍ ജലക്ഷാമം രൂക്ഷമായിക്കൊണ്ടിരിക്കുന്ന കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലുളളവര്‍ക്കായി മഴക്കാലത്ത് മഴവെളളം ഉപയോഗവും കിണര്‍ റീച്ചാര്‍ജും സംബന്ധിച്ച് പരിശീലനം 23നു നടക്കും. ഫോണ്‍: 9496430794.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."