HOME
DETAILS
MAL
മൂവാറ്റുപുഴയില്‍ ആംബുലന്‍സിന് തീപിടിച്ച് രണ്ടുപേര്‍ മരിച്ചു
backup
July 26 2016 | 15:07 PM
മൂവാറ്റുപുഴ: ആംബുലന്‍സിന് തീപിടിച്ച് രോഗിയടക്കം രണ്ടുപേര്‍ മരിച്ചു. വയനാട്ടില്‍നിന്ന് കോട്ടയത്തേക്കുപോയ ആംബുലന്‍സിനാണ് തീപിടിച്ചത്. നാലുപേരെ മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."