HOME
DETAILS

സാമ്പത്തിക സംവരണം നടപ്പാക്കിയത്  പഠനങ്ങളില്ലാതെ: പി. രാമഭദ്രന്‍

  
backup
November 04 2020 | 00:11 AM

%e0%b4%b8%e0%b4%be%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%95-%e0%b4%b8%e0%b4%82%e0%b4%b5%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%a8%e0%b4%9f%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%be
.
 
 
തൊടുപുഴ: സാമ്പത്തിക സംവരണം നടപ്പാക്കിയത് പഠനങ്ങളില്ലാതെയാണെന്ന് കെ.ഡി.എഫ് സംസ്ഥാന പ്രസിഡന്റും ദലിത് ആദിവാസി മഹാസഖ്യം രക്ഷാധികാരിയുമായ പി.രാമഭദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അഞ്ചോ പത്തോ ഉദ്യോഗങ്ങള്‍ സമുദായത്തിനു ലഭ്യമാക്കാനുള്ള ഒരു സംവിധാനം മാത്രമല്ല സംവരണം. അതു സമഗ്രമായ അധികാരലബ്ധി തന്നെയാണ്. 
രാഷ്രീയാധികാരം നേടാന്‍ കഴിഞ്ഞാല്‍ ഏതു കാര്യവും നടപ്പിലാക്കാന്‍ കഴിയുമെന്ന് തമിഴ്‌നാടും ബീഹാറും ഉത്തര്‍പ്രദേശുമൊക്കെ  ബോധ്യപ്പെടുത്തിയതാണ്. അതേ സാഹചര്യങ്ങള്‍ കേരളത്തിന്റെ സാമൂഹ്യശരീരത്തിലും നിലനില്‍ക്കുന്നു എന്നതു സുപ്രധാനമാണ്. സംശുദ്ധവും സത്യസന്ധവുമായ രാഷ്ട്രീയ വിഷയമായി സംവരണത്തെ ഉയര്‍ത്തിക്കൊണ്ടുവന്നാല്‍ നിലവിലുള്ള കക്ഷിരാഷ്ട്രീയത്തിന്റെ സ്ഥാപിത താത്പര്യങ്ങളില്‍നിന്നും വിമോചിതമാകാന്‍ തയാറുള്ള സംഘടനകളെ ദലിത് ആദിവാസി മഹാസഖ്യവുമായി അണിനിരത്താന്‍ കഴിയുമെന്നും രാമഭദ്രന്‍ പറഞ്ഞു.
 
 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അധ്യാപകന്റെ കൈവെട്ടിയ കേസ്; മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു

Kerala
  •  41 minutes ago
No Image

നടന്‍ അല്ലു അര്‍ജ്ജുന്‍ അറസ്റ്റില്‍

National
  •  an hour ago
No Image

വിദ്വേഷ പരാമര്‍ശം: ജസ്റ്റിസ് എസ്.കെ യാദവിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടിസ്

National
  •  an hour ago
No Image

ഇസ്‌റാഈലിനേക്കാള്‍ സുരക്ഷിതം മറ്റു രാജ്യങ്ങളെന്ന് 50 ശതമാനം ഇസ്‌റാഈലി പ്രവാസികള്‍

International
  •  an hour ago
No Image

ഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി

Kerala
  •  2 hours ago
No Image

മസ്‌കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല

oman
  •  2 hours ago
No Image

ഒരുമിച്ച് മടക്കം; പനയമ്പാടം അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം ഖബറടക്കി, കണ്ണീരോടെ വിടചൊല്ലി നാട്

Kerala
  •  2 hours ago
No Image

ഡല്‍ഹിയില്‍ സ്‌കൂളുകള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി

National
  •  2 hours ago
No Image

ഗവണ്‍മെന്റ് എക്‌സലന്‍സ് അവാര്‍ഡ് ജേതാക്കളെ മുഹമ്മദ് ബിന്‍ റാഷിദ് ആദരിച്ചു

uae
  •  3 hours ago
No Image

ആരാധനാലയ സംരക്ഷണ നിയമം: അവകാശമുന്നയിച്ച് കീഴ്‌ക്കോടതികളില്‍ ഹരജികള്‍ സമര്‍പ്പിക്കുന്നത് തടഞ്ഞ് സുപ്രിംകോടതി 

National
  •  3 hours ago