HOME
DETAILS
MAL
പ്രവേശന പരീക്ഷ നാളെ
backup
June 13 2019 | 17:06 PM
നന്തി: നന്തിയില്‍ മുഹമ്മദ് മുസ്‌ലിയാര്‍ മെമ്മോറിയല്‍ ദാറുസ്സലാം അക്കാദമിയിലേക്കുള്ള പ്രവേശന പരീക്ഷ നാളെ കാലത്ത് 10ന് നന്തി ദാറുസ്സലാം ഓഡിറ്റോറിയത്തില്‍ നടക്കും. മദ്‌റസ അഞ്ചാം തരം പാസായ പതിനൊന്നര വയസില്‍ കവിയാത്ത വിദ്യാര്‍ഥികള്‍ക്കാണ് പ്രവേശനം. ഫോണ്‍: 0496 2690391, 90200 34751.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."