HOME
DETAILS

കലക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും നടത്തി

  
backup
May 16 2017 | 20:05 PM

%e0%b4%95%e0%b4%b2%e0%b4%95%e0%b5%8d%e0%b4%9f%e0%b4%b1%e0%b5%87%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81%e0%b4%82-3

 

കല്‍പ്പറ്റ: റവന്യു ജീവനക്കാര്‍ക്ക് മതിയായ സംരക്ഷണം ഉറപ്പ് വരുത്തുക, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ്മാര്‍ക്കും ഓഫിസ് അസിസ്റ്റന്റ്മാര്‍ക്കും പ്രമോഷന്‍ ക്വാട്ട വര്‍ധിപ്പിക്കുക, വില്ലേജ് ഓഫിസര്‍ തസ്തിക ഡെപ്യുട്ടി തഹസില്‍ദാര്‍ തസ്തികയിലേക്ക് ഉയര്‍ത്തുക, കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വിസിലെ റവന്യു ജീവനക്കാരുടെ ആശങ്ക പരിഹരിക്കുക, നൈറ്റ് വാച്ച്മാന്‍ തസ്തിക സൃഷ്ടിക്കുക, രണ്ടാം ഘട്ട റവന്യു പുനസംഘടന നടപ്പിലാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് കേരള റവന്യു ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റാഫ് അസോസിയേഷന്‍ കലക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും നടത്തി.
സി.പി.ഐ ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകര ഉദ്ഘാടനം ചെയ്തു. കെ.ആര്‍.ഡി.എസ്.എ പ്രസിഡന്റ് കെ ഷമീര്‍ അധ്യക്ഷനായി.
സെക്രട്ടറിയേറ്റംഗം വിന്‍സെന്റ്, ജോയിന്റ് കൗണ്‍സില്‍ ജില്ലാ സെക്രട്ടറി വി.വി ആന്റണി, പ്രസിഡന്റ് എം.കെ രാമകൃഷ്ണന്‍, ജില്ലാ സെക്രട്ടറി ആര്‍ സിന്ധു, കെ.വി മനോജ്, സൂപ്പി, വിനോദ്, ജയപ്രകാശ്, സുനിമോന്‍ സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു

International
  •  3 months ago
No Image

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്

Kerala
  •  3 months ago
No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  3 months ago
No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  3 months ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  3 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  3 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  3 months ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  3 months ago
No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  3 months ago