HOME
DETAILS

ഡല്‍ഹി വിമാനത്താവളത്തിന് നേരെ ഭീഷണി: രണ്ട് വിമാനങ്ങള്‍ റദ്ദാക്കണമെന്ന് ആവശ്യം,സുരക്ഷ ശക്തമാക്കി

  
backup
November 04 2020 | 12:11 PM

ndira-gandhi-airport-receives-threat-call-latest-news-today-123

ന്യൂഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തിന് നേരെ ഖാലിസ്ഥാന്‍ തീവ്രവാദ സംഘടനകളില്‍ നിന്ന് ഭീഷണി. ഡല്‍ഹിയില്‍ നിന്ന് ലണ്ടനിലേക്കുള്ള രണ്ട് എയര്‍ ഇന്ത്യാ വിമാനങ്ങള്‍ ആക്രമിക്കുമെന്നാണ് ഭീഷണി. വീഡിയോ സന്ദേശത്തിലൂടെയാണ് ഭീഷണി. ഭീഷണിയെ തുടര്‍ന്ന് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സുരക്ഷ വര്‍ധിപ്പിച്ചു.

നാളെ പുറപ്പെടുന്ന രണ്ട് വിമാനങ്ങള്‍ റദ്ദാക്കണമെന്നാണ് തീവ്രവാദികളുടെ ആവശ്യം. സംഭവത്തിന് പിന്നാലെ ഡല്‍ഹി പൊലീസും സിആര്‍പിഎഫും ഉന്നത തല യോഗം ചേര്‍ന്ന് വിമാനത്താവളത്തില്‍ കനത്ത സുരക്ഷ ഒരുക്കി.ഭീഷണിയുടെ കാരണം വ്യക്തമല്ല. സുരക്ഷാ ജീവനക്കാരെ വിമാനത്താവളത്തില്‍ വിന്യസിപ്പിച്ചെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തെരഞ്ഞെടുപ്പ് ഗോദയിലും കരുത്ത് കാട്ടി വിനേഷ്

National
  •  2 months ago
No Image

ഹരിയാനയില്‍ കോണ്‍ഗ്രസ് കുതിപ്പ്, 65 സീറ്റുകളില്‍ ലീഡ് 

National
  •  2 months ago
No Image

അബൂദബിയിൽ ഒക്ടോബർ 9 വരെ മഴയ്ക്ക് സാധ്യത

uae
  •  2 months ago
No Image

വ്യാപക ട്രാഫിക് പരിശോധനയുമായി കുവൈത്ത്; 42,245 നിയമലംഘനങ്ങൾ കണ്ടെത്തി

Kuwait
  •  2 months ago
No Image

സഊദി അറേബ്യ: അൽ ഉലയിലെ ആകാശോത്സവം സമാപിച്ചു

Saudi-arabia
  •  2 months ago
No Image

ഷാർജ; പെർഫ്യൂംസ് ആൻഡ് ഊദ് എക്സിബിഷന്റെ രണ്ടാം പതിപ്പിന് ആരംഭം

uae
  •  2 months ago
No Image

വ്യവസായി മുംതാസ് അലിയുടെ ആത്മഹത്യക്ക് പിന്നില്‍ ആറംഗ സംഘം; ഹണിട്രാപ്പില്‍പ്പെടുത്തി 50 ലക്ഷം രൂപ കൈക്കലാക്കി

National
  •  2 months ago
No Image

പ്രവാസികൾക്ക് തിരിച്ചടിയായി ഒമാന്റെ പുതിയ തീരുമാനം; സെമി സ്കിൽഡ് തൊഴിലുകളിൽ വ്യവസായ ലൈസൻസ് നിയന്ത്രണം

oman
  •  2 months ago
No Image

ഗോൾഡൻ വിസ; സ്വകാര്യ സ്‌കൂൾ അധ്യാപകർക്ക് 15 മുതൽ അപേക്ഷിക്കാം

uae
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-07-10-2024

PSC/UPSC
  •  2 months ago