HOME
DETAILS

വിസമ്മത പത്രം എഴുതിവാങ്ങുന്നത് ബ്ലാക്മെയിലിങിന്: എം.പി

  
backup
September 17 2018 | 07:09 AM

%e0%b4%b5%e0%b4%bf%e0%b4%b8%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a4-%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%82-%e0%b4%8e%e0%b4%b4%e0%b5%81%e0%b4%a4%e0%b4%bf%e0%b4%b5%e0%b4%be%e0%b4%99%e0%b5%8d%e0%b4%99

ആലപ്പുഴ : പ്രളയത്തെ നേരിടാന്‍ കേരളത്തിലെ ജനങ്ങള്‍ക്കിടയില്‍ ഉണ്ടായ ഐക്യവും ഒരുമയും തകര്‍ക്കുന്നത്തിനു സര്‍ക്കാരിന്റെ വിസമ്മതപത്രം കാരണമായേക്കാമെന്നു എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി.
പ്രളയ ദുരിതാശ്വാസത്തിന്റെ പേരില്‍ ജീവനക്കാരില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന നിര്‍ബന്ധിതപണപ്പിരിവ് ഒട്ടും അഭിലഷണീയമായ ഒരു പ്രവണതയല്ല.
നാളിതുവരെ ഏതെങ്കിലും കാര്യങ്ങള്‍ക്കു ധനസമാഹരണം നടത്തുമ്പോള്‍ സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നും സമ്മതപത്രമാണ് വാങ്ങിയിരുന്നത്.എന്നാല്‍ ഇപ്പോഴത്തെ പണപ്പിരിവിന്റെ കാര്യത്തില്‍ 'വിസമ്മത പത്രം ' നല്‍കാനാണ് ജീവനക്കാരോട് ആവശ്യപ്പെട്ടിരിക്കുന്നത്. പണം നല്‍കാന്‍ തയ്യാറല്ലാത്തവര്‍ ആ കാര്യം എഴുതി നല്‍കണമെന്നു ശഠിക്കുന്നത് അതിന്റെ പേരില്‍ അവരെ ബ്ലാക്ക് മെയില്‍ ചെയ്യുന്നതിനാണ്.
പൊലിസ്, ഫയര്‍ ഫോഴ്‌സ്, തുടങ്ങിയ യൂണിഫോം വിഭാഗങ്ങളും, അധ്യാപകര്‍ റവന്യൂ അടക്കമുള്ള സിവില്‍ വിഭാഗങ്ങളും രക്ഷാപ്രവര്‍ത്തനങ്ങളിലും ദുരിതബാധിതരുടെ പുനരധിവാസത്തിനും ദിവസങ്ങളോളം രാപകല്‍ ജോലി ചെയ്തവരാണ്.അവരുടെ ഉത്സവബത്തയും രണ്ടു ദിവസത്തെ ശമ്പളവും നേരത്തെ ദുരിതാശ്വാസത്തിനായി നല്‍കിയതുമാണ്. ജീവനക്കാരെ രണ്ടുതട്ടിലാക്കുന്ന നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്നും എം.പി ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കള്ളക്കടല്‍ ജാഗ്രതാ നിര്‍ദേശം; തോട്ടപ്പള്ളിയില്‍ കടല്‍ ഉള്‍വലിഞ്ഞു

Kerala
  •  2 months ago
No Image

വിദ്യാർഥികൾക്ക് പ്രത്യേക നോൽ കാർഡ് പ്രഖ്യാപിച്ച് ആർ.ടി.എ

uae
  •  2 months ago
No Image

ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ ബുക്കിങ്; പ്രതിദിനം 70,000 പേര്‍ക്ക് 

Kerala
  •  2 months ago
No Image

രാഹുല്‍ മാങ്കൂട്ടത്തില്‍ പാര്‍ട്ടിയും ജനങ്ങളും ആഗ്രഹിച്ച സ്ഥാനാര്‍ഥിയെന്ന് ഷാഫി പറമ്പില്‍ 

Kerala
  •  2 months ago
No Image

സാമ്പത്തിക തര്‍ക്കം; സുഹൃത്തിനോട് പ്രതികാരം ചെയ്യാന്‍ നാല് വിമാനങ്ങള്‍ക്ക് നേരെ ബോംബ് ഭീഷണി; കൗമാരക്കാരന്‍ പിടിയില്‍

latest
  •  2 months ago
No Image

സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ എഐസിസി തീരുമാനം അന്തിമം, വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളില്‍ യുഡിഎഫ് വന്‍ വിജയം നേടും: രമേശ് ചെന്നിത്തല

Kerala
  •  2 months ago
No Image

സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനുവരി നാല് മുതല്‍ എട്ട് വരെ തിരുവനന്തപുരത്ത് 

Kerala
  •  2 months ago
No Image

വിമാനങ്ങളിലെ ബോംബ് ഭീഷണി തുടര്‍ക്കഥയാകുന്നു; അടിയന്തര യോഗം ചേര്‍ന്നു

latest
  •  2 months ago
No Image

തുടരെയുള്ള ബോംബ് ഭീഷണി; വിമാനങ്ങളില്‍ സുരക്ഷയ്ക്കായി ആയുധധാരികളായ സ്‌കൈ മാര്‍ഷലുകളുടെ എണ്ണം വര്‍ധിപ്പിച്ചു

latest
  •  2 months ago
No Image

കേരള തീരത്ത് കള്ളക്കടല്‍ പ്രതിഭാസത്തിന് സാധ്യത; അതീവ ജാഗ്രതാ നിര്‍ദേശം

Kerala
  •  2 months ago