HOME
DETAILS
MAL
കോക്പിറ്റില്‍ പുക; വിമാനം നിലത്തിറക്കി
backup
July 26 2016 | 18:07 PM
മുംബൈ: കോക്പിറ്റില്‍നിന്നു പുക ഉയര്‍ന്നതിനെ തുടര്‍ന്നു എമിറേറ്റ്‌സ് വിമാനം മുംബൈയില്‍ അടിയന്തര ലാന്‍ഡിങ് നടത്തി. ദുബൈയില്‍നിന്നു മാലിദ്വീപിലേക്കു പോകുകയായിരുന്ന എമിറേറ്റ്‌സിന്റെ ഇ.കെ 652 വിമാനമാണ് മുംബൈ ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറക്കിയത്.സംഭവസമയത്തു വിമാനത്തിലുണ്ടായിരുന്ന 309 പേരും സുരക്ഷിതരാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."