HOME
DETAILS
MAL
നിക്കരാഗ്വാ പ്രസിഡന്റിന്റെ രാജിക്കായി പതിനായിരങ്ങള്‍ തെരുവില്‍
backup
September 17 2018 | 15:09 PM
മനാഗ്വാ: നിക്കരാഗ്വാ പ്രസിഡന്റ് ഡാനിയല്‍ ഒര്‍ട്ടേഗ രാജിവയ്ക്കുകയും തുറുങ്കിലടയ്ക്കപ്പെട്ട നൂറുകണക്കിനാളുകളെ വിട്ടയയ്ക്കുകയും ചെയ്യണമെന്നാവശ്യപ്പെട്ട് പതിനായിരങ്ങള്‍ പ്രക്ഷോഭവുമായി തെരുവിലിറങ്ങി. നിക്കരാഗ്വാ തലസ്ഥാനത്തു നടന്ന പ്രതിഷേധ റാലിയില്‍ ആബാലവൃദ്ധം ജനങ്ങള്‍ പങ്കെടുത്തു.
ഡാനിയല്‍ ഒര്‍ട്ടേഗയുടെ ഏകാധിപത്യ ഭരണത്തിനെതിരേ നിക്കരാഗ്വയില്‍ ജനങ്ങളുടെ ചെറുത്തു നില്‍പ്പ് ആരംഭിച്ചിട്ടു നാളുകളായി. പ്രക്ഷോഭകാരികളെ കൊ്ന്നൊടുക്കുകയും തുറുങ്കിലടയ്ക്കുകയുമാണ് ഭരണകൂടമെന്നാണ് നാട്ടുകാരുടെ ആരോപണം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."