HOME
DETAILS
MAL
ദര്‍ഘാസുകള്‍ ക്ഷണിക്കുന്നു
backup
July 26 2016 | 19:07 PM
തിരുവനന്തപുരം: കൈത്തറി വസ്ത്രങ്ങളുടെ പ്രചരണാര്‍ഥം കേരളത്തിലെ പ്രധാന അച്ചടിദ്യശ്യ മാധ്യമങ്ങള്‍ വഴിയും ഹോര്‍ഡിങ്സ് വഴിയും പരസ്യം നല്‍കുന്നതിനും പ്രശസ്ത സിനിമാതാരങ്ങളെ വച്ച് ക്രിയേറ്റീവ് ഡിസൈന്‍, 20 സെക്കന്റ് ദൈര്‍ഘ്യമുള്ള ഒരു വീഡീയോ ക്ലിപ്പിങ് എന്നിവ തയാറാക്കുന്നതിനും സീല്‍ ചെയ്ത മത്സരാധിഷ്ഠിതമായ ദര്‍ഘാസുകള്‍ ക്ഷണിച്ചു. വിശദ വിവരങ്ങളടങ്ങിയ സീല്‍ ചെയ്ത ദര്‍ഘാസ് ഡിസൈനിന്റെ റേറ്റ് സഹിതം 30ന് വൈകിട്ട് മൂന്നിന് മുന്‍പ് കൈത്തറി വസ്ത്ര ഡയരക്ടറേറ്റില്‍ ലഭിക്കണം. ദര്‍ഘാസുകള്‍ അന്നേദിവസം വൈകിട്ട് നാലിന് തുറക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."