HOME
DETAILS
MAL
തങ്‌ബോ സിങ്‌ദോയെ പരിശീലകസ്ഥാനത്തുനിന്ന് മാറ്റി
backup
June 14 2019 | 22:06 PM
കൊച്ചി: രണ്ട് വര്‍ഷം മുന്‍പ് കേരള ബ്ലാസ്റ്റേഴ്‌സിലെത്തിയ സഹ പരിശീലകന്‍ തങ്‌ബോ സിങ്‌ദോയെ പരിശീലക സ്ഥാനത്തുനിന്ന് മാറ്റി. നോര്‍ത്ത് ഈസ്റ്റ് താരങ്ങളെ കൂടുതല്‍ ടീമില്‍ എടുക്കാന്‍ കാരണം സിങ്‌ദോ ആയിരുന്നു. ഈ കാരണം പറഞ്ഞ് ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ഒരുപാട് വിമര്‍ശനങ്ങള്‍ സിങ്‌ദോ കേള്‍ക്കേ@ണ്ടി വന്നിരുന്നു.
ബ്ലാസ്റ്റേഴ്‌സ് പരിശീലകരായിരുന്ന റെനെയുടെയും ജെയിംസിന്റെയും പരാജയത്തിനും സിങ്‌ദോ തുടര്‍ച്ചയായി വിമര്‍ശനം നേരിടാറു@ണ്ടായിരുന്നു.
ഇഷ്ഫാഖ് അഹമ്മദ് ക്ലബിലേക്ക് തിരികെ എത്തിയതോടെയാണ് സിങ്‌ദോയുടെ സ്ഥാനം തെറിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."