HOME
DETAILS
MAL
സംസ്ഥാന ഹജ്ജ് കമ്മിറ്റി യോഗം 25ന് തിരുവനന്തപുരത്ത്
backup
May 16 2017 | 22:05 PM
കൊണ്ടോട്ടി: ഈ വര്‍ഷത്തെ നെടുമ്പാശ്ശേരിയിലെ സംസ്ഥാന ഹജ്ജ് ക്യാംപ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി യോഗം 25ന് തിരുവനന്തപുരത്ത് ചേരും.
ഈ വര്‍ഷം തീര്‍ഥാടകര്‍ വര്‍ധിച്ചതിനാല്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കേണ്ടതും ചര്‍ച്ച ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."