HOME
DETAILS
MAL
മദ്റസാധ്യാപക പെന്ഷന് 1000 രൂപയാക്കി
backup
May 16 2017 | 22:05 PM
കണ്ണൂര്‍: മദ്റസാധ്യാപക ക്ഷേമനിധി പെന്ഷന് പദ്ധതി പ്രകാരമുളള പ്രതിമാസ മിനിമം പെന്ഷന് തുക 1000 രൂപയായി വര്‍ധിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവായി. ന്യൂനപക്ഷ വകുപ്പിന്റെ അപേക്ഷ പരിഗണിച്ചുകൊണ്ടാണ് ഉത്തരവ്.
സച്ചാര്‍ കമ്മിഷന് റിപ്പോര്‍ട്ട് നടപ്പാക്കുന്നത് സംബന്ധിച്ച ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് മദ്റസാധ്യാപകര്‍ക്ക് പെന്ഷന് അനുവദിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."