HOME
DETAILS
MAL
ഫലത്തിലെ അവ്യക്തത സമ്പദ്വ്യവസ്ഥയെ ബാധിക്കുമെന്ന് റഷ്യ
backup
November 06 2020 | 03:11 AM
വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലത്തിലെ വ്യക്തതയില്ലായ്മ ആഗോള സമ്പദ് വ്യവസ്ഥയെ ബാധിക്കുമെന്ന് റഷ്യ.
ഒരു ദിവസം കഴിഞ്ഞിട്ടും യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ വ്യക്തതയില്ലായ്മ തുടരുകയാണെന്നും ഇത് ആഗോള സമ്പദ്വ്യവസ്ഥയെയും ലോകത്തെയും പ്രതികൂലമായി ബാധിക്കുമെന്നായിരുന്നു റഷ്യയുടെ പ്രതികരണം. ബൈഡന് ഭൂരിപക്ഷത്തിലേക്ക് അടുക്കുന്ന സാഹചര്യത്തില്‍ ട്രംപ് നിയമ പോരാട്ടവുമായി മുന്നോട്ടു നീങ്ങുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു റഷ്യയുടെ പ്രതികരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."