HOME
DETAILS

വൈദ്യുതി ബില്‍ ഓണ്‍ലൈനായി അടച്ച ഉപഭോക്താവ് വെട്ടിലായി

  
backup
May 16 2017 | 22:05 PM

%e0%b4%b5%e0%b5%88%e0%b4%a6%e0%b5%8d%e0%b4%af%e0%b5%81%e0%b4%a4%e0%b4%bf-%e0%b4%ac%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%93%e0%b4%a3%e0%b5%8d%e2%80%8d%e0%b4%b2%e0%b5%88%e0%b4%a8%e0%b4%be%e0%b4%af

 

വെങ്കിടങ്ങ്: വൈദ്യുതി ബില്‍ ഓണ്‍ലൈനായി അടച്ച ഉപഭോക്താവ് വെട്ടിലായി. 1.05.2017 ന് ഓണ്‍ലൈനായി അടച്ച തുക ഇപ്പോഴും വൈദ്യുതി ബോര്‍ഡിന്റെ കണക്കില്‍ വരവ് വന്നിട്ടില്ലാത്തതാണ് വെങ്കിടങ്ങ് സ്വദേശിക്ക് ദുരനുഭവമായത്.
വൈദ്യുതി കണക്ഷന്‍ വിച്ഛേദിക്കാന്‍ വൈദ്യുതി ബോര്‍ഡ് ജീവനക്കാര്‍ എത്തിയപ്പോഴാണ് ഉപഭോക്താവ് വിവരം അറിയുന്നത്.
വൈദ്യുതി സെക്ഷനില്‍ ചെന്ന് ഉപഭോക്താവ് ബാങ്ക് പാസ്ബുക്കില്‍ വൈദ്യുതി ബോര്‍ഡിന് കൈമാറിയ രേഖ സഹിതം പാസ് ബുക്കിന്റെ കോപ്പി നല്‍കിയെങ്കിലും അവരുടെ അക്കൗണ്ടില്‍ സംഖ്യ വരാതെ വൈദ്യുതി വിച്ഛേദിക്കുന്നത് തടയാന്‍ കഴിയില്ല എന്ന് ബോര്‍ഡ് അധികാരികള്‍ അറിയിച്ചതോടെ ഉപഭോക്താവ് വീണ്ടും ബില്‍തുക അടച്ച് വൈദ്യുതി കട്ട് ചെയ്യുന്നത് ഒഴിവാക്കി.
കുറച്ചുകാലമായി ഇതുപോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതായി വൈദ്യുതി ബോര്‍ഡ് വെങ്കിടങ്ങ് വൈദ്യുതി സെക്ഷന്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ പറഞ്ഞു.
ഇത്തരം സംഭവങ്ങള്‍ പൊതുജനത്തെ ഓണ്‍ലൈന്‍ ആയി വൈദ്യുതി അടക്കുന്നതില്‍ നിന്ന് താത്പര്യം നഷ്ടപ്പെടുത്തുന്നുമെന്ന് അദ്ദേഹം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആരാധനാലയ സംരക്ഷണ നിയമം: അവകാശമുന്നയിച്ച് കീഴ്‌ക്കോടതികളില്‍ ഹരജികള്‍ സമര്‍പ്പിക്കുന്നത് തടഞ്ഞ് സുപ്രിംകോടതി 

National
  •  23 minutes ago
No Image

തെക്കന്‍ ജില്ലകളില്‍ ഇന്നും വ്യാപകമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Weather
  •  an hour ago
No Image

അഞ്ചിലൊരാള്‍ ഇനി തനിച്ച്; വര്‍ഷങ്ങളുടെ സൗഹൃദം..അജ്‌നയുടെ ഓര്‍മച്ചെപ്പില്‍ കാത്തു വെക്കാന്‍ ബാക്കിയായത് കൂട്ടുകാരിയുടെ കുടയും റൈറ്റിങ് പാഡും

Kerala
  •  an hour ago
No Image

വിജിലൻസ് സംവിധാനം കാര്യക്ഷമമാക്കാൻ സഹ. വകുപ്പ് :  കംപ്യൂട്ടറിൽ വരുത്തുന്ന കൃത്രിമങ്ങളും  അന്വേഷിക്കണമെന്ന് നിർദേശം

Kerala
  •  2 hours ago
No Image

നടിയെ അക്രമിച്ച കേസിലെ പ്രധാന സാക്ഷി സംവിധായകന്‍ പി. ബാലചന്ദ്രകുമാര്‍ അന്തരിച്ചു

Kerala
  •  2 hours ago
No Image

പാതയോരങ്ങളിലെ ഫ്ളക്‌സ് ബോർഡുകൾ ; 10 ദിവസത്തിനകം മാറ്റിയില്ലെങ്കിൽ തദ്ദേശ സെക്രട്ടറിമാർക്ക് പിഴ

Kerala
  •  2 hours ago
No Image

പനയംപാടം അപകടം: ഒരു മെയ്യായവരുടെ മടക്കവും ഒരുമിച്ച് 

Kerala
  •  2 hours ago
No Image

ഇനി എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിലെയും പേര് മാറ്റാം;  ചട്ടം ഭേദഗതി ചെയ്തു 

Kerala
  •  2 hours ago
No Image

പനയംപാടം അപകടം: ലോറിഡ്രൈവര്‍ അറസ്റ്റില്‍

Kerala
  •  3 hours ago
No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  11 hours ago