HOME
DETAILS

കൊവിഡ് ബാധിച്ച് സഊദിയിൽ മരണപ്പെട്ടത് 850 ഇന്ത്യക്കാർ, വന്ദേഭാരത് മിഷൻ ഉപയോഗപ്പെടുത്തിയത് 2.3 ലക്ഷം പേർ: അംബാസിഡസർ ഔസാഫ് സഈദ്

  
backup
November 06 2020 | 16:11 PM

saudi-indian-ambassador-press-meet-0611

      റിയാദ്: കൊവിഡ് ബാധിച്ച് സഊദിയിൽ 850 ഇന്ത്യക്കാർ മരണപ്പെട്ടതായി സഊദിയിലെ ഇന്ത്യൻ അംബാസിഡസർ ഡോ: ഔസാഫ് സഈദ് അറിയിച്ചു. ഇതേ കാലയളവിൽ 2.3 ലക്ഷം ഇന്ത്യക്കാർ വന്ദേ ഭാരത്‌ മിഷൻ സംവിധാനത്തിലൂടെ ഇന്ത്യയിലേക്ക് പോയതായും അദ്ദേഹം പറഞ്ഞു. ജിദ്ദ കോൺസുലേറ്റിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

     കൊവിഡ് കാലത്ത് നാട്ടിലേക്ക് മടങ്ങാനായി സംവിധാനിച്ച വന്ദേ ഭാരത്‌ മിഷൻ സംവിധാനം മൂലം 2,32,556 ഇന്ത്യക്കാരാണ് സഊദിയിൽ നിന്നും യാത്ര തിരിച്ചത്. അനധികൃത താമസക്കാരായിരുന്ന 2200 പേരെ തർഹീൽ വഴിയും മടക്കി അയച്ചു. സർവീസ് ആരംഭിച്ച മെയ് മുതൽ ഒക്ടോബർ 31 വരെ 1295 വിമാനങ്ങളാണ് സർവ്വീസ് നടത്തിയത്. 1011 ചാർട്ടർ വിമാനങ്ങളിലും 276 ഷെഡ്യൂൾ വിമാനങ്ങളിലുമായാണ് ഇന്ത്യക്കാരെ തിരിച്ചയക്കാനായത്. ഇന്ത്യയും സഊദിയും തമ്മിലുള്ള വ്യോമ ഉടമ്പടി പ്രകാരം നാട്ടിൽ കുടുങ്ങിയ സഊദി ആരോഗ്യ മന്ത്രാലയത്തിൽ  സേവനമനുഷ്ഠിക്കുന്ന ആരോഗ്യ പ്രവർത്തകരെ എയർ ബബ്ൾ സംവിധാനം വഴി ഇവിടെയെത്തിക്കുകയും ചെയ്തതായും അദ്ദേഹം വ്യക്തമാക്കി.

      അടുത്ത വർഷത്തെ ഹജ് ക്രമീകരണങ്ങൾ സാഹചര്യമനുസരിച്ച് സജ്ജീകരിക്കാനുള്ള ഒരുക്കങ്ങളിലാണിപ്പോൾ. ഇത് സംബന്ധിച്ച് സഊദി ഹജ് വകുപ്പ് മന്ത്രി ഡോ. മുഹമ്മദ് സാലെഹ് ബിൻതനുമായി കഴിഞ്ഞ ഒക്ടോബർ 15 ന് നടത്തിയ ചർച്ചയുടെ പിന്നാലെ 19 ന് കേന്ദ്ര ന്യൂനപക്ഷ വകുപ്പ് മന്ത്രി മുഖ്താർ അബ്ബാസ് നഖ്‌വിയുടെ അധ്യക്ഷതയിൽ ഇന്ത്യൻ ഹാജിമാരുടെ ക്രമീകരണങ്ങളെക്കുറിച്ചും വിശദമായ ചർച്ച നടത്തിയിരുന്നതായും അംബാസഡർ നേരത്തെ സ്വകാര്യ പത്രത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  12 minutes ago
No Image

പാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ 

Kerala
  •  an hour ago
No Image

തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് മരത്തിലിടിച്ച് 12 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

Kerala
  •  an hour ago
No Image

അല്ലു അര്‍ജുന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി

Kerala
  •  an hour ago
No Image

ജോലിക്കെത്തിയതിൻ്റെ പിറ്റേന്ന് 37 പവൻ സ്വർണം കവർച്ച നടത്തി മുങ്ങിയ പ്രതികൾ പിടിയിൽ

latest
  •  an hour ago
No Image

ഖത്തർ ദേശീയ ദിനം; ഡിസംബർ 18, 19 തീയതികളിൽ ജനന റജിസ്ട്രേഷൻ ഓഫിസുകൾക്ക് അവധി

qatar
  •  2 hours ago
No Image

രേണുകാ സ്വാമി കൊലക്കേസ്: കന്നട നടന്‍ ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം

National
  •  2 hours ago
No Image

വെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി 

Saudi-arabia
  •  2 hours ago
No Image

അല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി

National
  •  2 hours ago
No Image

ആലപ്പുഴയില്‍ മകന്റെ കുത്തേറ്റ പിതാവ് ചികിത്സയ്ക്കിടെ മരിച്ചു, മകന്‍ അറസ്റ്റില്‍

Kerala
  •  2 hours ago