HOME
DETAILS
MAL
വ്യാജ വീഡിയോ പ്രചരിപ്പിച്ചെന്നാരോപിച്ച് രാജീവ് ചന്ദ്രശേഖര്‍ എം.പിക്കെതിരെ പരാതി
backup
May 17 2017 | 08:05 AM
കണ്ണൂര്‍: വ്യാജ വീഡിയോ പ്രചരിപ്പിച്ചു എന്നാരോപിച്ച് രാജീവ് ചന്ദ്രശേഖര്‍ എം.പിക്കെതിരെ പരാതി. കണ്ണൂരിലെ ആര്.എസ്.എസ് പ്രവര്ത്തകന് ബിജുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സി.പി.എമ്മിനെതിരായ ട്വീറ്റ് റീട്വീറ്റ് ചെയ്തെന്നാരോപിച്ച് ഡി.വൈ.എഫ്.ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി വി.കെ സനോജാണ് ജില്ലാ, സംസ്ഥാന പൊലിസ് മേധാവികള്‍ക്ക് പരാതി നല്‍കിയത്.
സംഘര്‍ഷാവസ്ഥ സൃഷ്ടിക്കാനുള്ള ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ 153 എ വകുപ്പ് പ്രകാരം കസെടുക്കണമെന്നാണ് പരാതിയില്‍ ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."