HOME
DETAILS
MAL
പയ്യാക്കോട് സര്‍ക്കാര്‍ സ്‌കൂള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍
backup
May 17 2017 | 19:05 PM
കരുവാരകുണ്ട്: 1955ല്‍ പ്രവവര്‍ത്തനം ആരംഭിച്ച പയ്യാക്കോട് ഗവ. എല്‍.പി സ്‌കൂള്‍ സ്ഥലപരിമിതിയും മറ്റു അടിസ്ഥാന സൗകര്യങ്ങളുമില്ലാതെ അടച്ചുപൂട്ടല്‍ ഭീഷണിയില്‍. ആകെ നാലുഡിവിഷനുകളിലായി 56 കുട്ടികള്‍ മാത്രമാണിവിടെയുള്ളത്. ഈ വര്‍ഷം ഇതുവരെ 14 പേരാണ് പുതുതായി ഒന്നാം ക്ലാസില്‍ ചേര്‍ന്നത്. പത്തര സെന്റ് സ്ഥലം മാത്രമുള്ള സ്‌കൂളില്‍ ഗ്രൗണ്ടില്ല, ഉള്ള ബാത്ത്‌റൂം ഉപയോഗ ശൂന്യമായ അവസ്ഥയിലാണ്. ജനപ്രതിനിധികള്‍ സ്‌കൂളിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."