HOME
DETAILS

മൊബൈല്‍ ഫോണ്‍ മോഷണം; മലപ്പുറം സ്വദേശികളായ യുവാക്കള്‍ പിടിയില്‍

  
backup
May 17 2017 | 19:05 PM

%e0%b4%ae%e0%b5%8a%e0%b4%ac%e0%b5%88%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ab%e0%b5%8b%e0%b4%a3%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%8b%e0%b4%b7%e0%b4%a3%e0%b4%82-%e0%b4%ae%e0%b4%b2%e0%b4%aa%e0%b5%8d



ശാസ്താംകോട്ട: മൊബൈല്‍ ഫോണ്‍ വില്‍പനകേന്ദ്രത്തില്‍ നിന്നും വിലപിടിപ്പുള്ള നിരവധി ഫോണുകള്‍ കവര്‍ന്ന രണ്ടു യുവാക്കള്‍ പിടിയില്‍. മലപ്പുറം താനൂര്‍ ജമാല്‍ പീടിക താനൂര്‍ അങ്ങാടിയില്‍ മുഹമ്മദ് റാഫി, സുഹൃത്ത് താനൂര്‍ കടപ്പുറം ദേശി ഹര്‍ഷാദ് എന്നിവരാണ് അറസ്റ്റിലായത്.
പള്ളിശേരിക്കല്‍ തെങ്ങുംതറയില്‍ ഉമര്‍ മുക്താറിന്റെയും മനക്കര ഷാജി നിവാസില്‍ ഷമീറിന്റെയും ഉടമസ്ഥതയില്‍ ശാസ്താംകോട്ട ഫില്‍റ്റര്‍ ഹൗസിനു സമീപം പ്രവര്‍ത്തിക്കുന്ന എസ്.എം മൊബൈല്‍സില്‍ കഴിഞ്ഞ ജനുവരി 20 ന് അര്‍ധരാത്രിയാണ് മോഷണം നടന്നത്.
വിവിധ കമ്പനികളുടെ 22 ഓളം മൊബൈല്‍ ഫോണുകളും ഒരു സോഫ്റ്റ്‌വെയര്‍ ബോക്‌സുമാണ് പ്രതികള്‍ മോഷ്ടിച്ചത്.
 ഒന്നാം പ്രതിയായ മുഹമ്മദ് റാഫി കഴിഞ്ഞ ആറു മാസക്കാലമായി കടയില്‍ ടെക്‌നീഷ്യനായി ജോലി നോക്കി വരികയായിരുന്നു.
മോഷണം നടന്ന ശേഷം ഇയാള്‍ സ്വദേശത്തേക്ക് കടന്നിരുന്നു. തുടര്‍ന്ന് ഇയാളെ ചുറ്റിപ്പറ്റി നടത്തിയ അന്വേഷണത്തില്‍ മോഷണം പോയ ഫോണുകളില്‍ ചിലത് താനൂരും മറ്റും ഉപയോഗിക്കുന്നതായി കണ്ടെത്തി.
പിന്നീട് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികള്‍ വലയിലായത്. കോടതിയില്‍ ഹാജരാക്കിയ  പ്രതികളെ റിമാന്റ് ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആരോഗ്യ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ നിയമനം; ഗവര്‍ണറുടെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ച് സച്ചിന്‍ദേവ് എംഎല്‍എ

Kerala
  •  8 days ago
No Image

ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിക്ക് ബ്രിട്ടണിൽ ഊഷ്‌മള വരവേൽപ്പ്

qatar
  •  8 days ago
No Image

മലപ്പുറം നഗരസഭാ പരിധിയിലെ ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷ വകുപ്പിന്‍റെ മിന്നൽ പരിശോധന; രണ്ട് സ്ഥാപനങ്ങൾ അടച്ചു പൂട്ടി

Kerala
  •  8 days ago
No Image

യുനെസ്കോയുടെ വെഴ്‌സായ് പുരസ്കാരം ഒമാനിലെ അക്രോസ് ഏജസ് മ്യൂസിയത്തിന്

oman
  •  8 days ago
No Image

കൊല്ലത്ത് ക്രൂര കൊലപാതകം; കാറിൽ പോയ യുവതിയെയും യുവാവിനെയും പെട്രോളൊഴിച്ച് തീകൊളുത്തി, ഒരാൾ കൊല്ലപ്പെട്ടു

Kerala
  •  8 days ago
No Image

ബാബ് അൽ ബഹ്റൈനിൽ സഞ്ചാരികളെ സ്വാഗതം ചെയ്യാൻ ഒട്ടക സേന; മനാമയിൽ നിന്നുള്ള കൗതുക കാഴ്ച

bahrain
  •  8 days ago
No Image

ഡല്‍ഹി ജുമാ മസ്ജിദിന്‍മേലും അവകാശവാദം; പിന്നില്‍ അജ്മീര്‍ ദര്‍ഗാ കേസിലെ ഹരജിക്കാരായ ഹിന്ദുത്വ സംഘടന

National
  •  8 days ago
No Image

സംസ്ഥാനത്തെ എല്ലാ സ്‌കൂൾ ബസുകളുടെയും ഫിറ്റ്നസിൽ പുനഃപരിശോധന

Kerala
  •  8 days ago
No Image

പുതിയ എയർബോൺ ബ്രിഗേഡ് കമാൻഡ് ആരംഭിച്ചതായി പ്രഖ്യാപിച്ച്  യുഎഇ 

uae
  •  8 days ago
No Image

ഭിന്നശേഷിക്കാരനായ വിദ്യാർഥിക്ക് എസ്എഫ്ഐയുടെ മർദനം; ഭാരവാഹികൾക്കെതിരെ കേസ്

Kerala
  •  8 days ago