HOME
DETAILS
MAL
കമറുദ്ദീന്‍ റിമാന്‍ഡില്‍; ജാമ്യഹരജി തിങ്കളാഴ്ച്ച പരിഗണിക്കും
backup
November 07, 2020 | 2:50 PM
കാസര്‍കോട്: ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പു കേസില്‍ അറസ്റ്റിലായ എം.സി കമറുദ്ദീന്‍ എം.എല്‍.എയെ കോടതി റിമാന്‍ഡ് ചെയ്തു. ഇദ്ദേഹത്തെ കാഞ്ഞങ്ങാട് ജില്ലാ ജയിലിലേക്ക് മാറ്റും.
അതേസമയം, എം.എല്‍.എയുടെ ജാമ്യഹരജി കാഞ്ഞങ്ങാട് മജിസ്‌ട്രേറ്റ് കോടതി തിങ്കളാഴ്ച്ച പരിഗണിക്കും. അന്വേഷണസംഘം കസ്റ്റഡി ആവശ്യപ്പെട്ടില്ല.
കാസര്‍കോട് എസ്.പി ഓഫിസില്‍ വിളിച്ചുവരുത്തിയാണ് എം.എല്‍.എയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."