HOME
DETAILS

എന്‍ജിനീയറിങ്ങ് പഠന വഴിയില്‍ നിന്ന് കൊഴിഞ്ഞുപോയത് 7,868 വിദ്യാര്‍ഥികള്‍

  
backup
June 17 2019 | 14:06 PM

stop-engneering-students

തിരുവനന്തപുരം: 2015 മുതല്‍ 2019 വരെ 7,868 വിദ്യാര്‍ഥികള്‍ പാതിവഴിയില്‍ എന്‍ജിനീയറിങ്ങ് പഠനം ഉപേക്ഷിച്ച് പോയതായി ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീല്‍ നിയമസഭയില്‍ അറിയിച്ചു. 2016-17ല്‍ മാത്രം 3,474 പേരാണ് പഠനം ഉപേക്ഷിച്ചത്. അടിസ്ഥാന വിഷയങ്ങളില്‍ പ്രാവീണ്യം ഇല്ലാതെ എന്‍ജിനീയറിങ്ങ് പഠനം പാതിവഴിയില്‍ ഉപേക്ഷിക്കുന്ന പ്രവണത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
കോളജുകളുടെ എണ്ണം അനിയന്ത്രിതമായി വര്‍ധിച്ചത് കാരണം അധ്യാപന പരിചയവും ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയും അധ്യാപന അഭിരുചിയുമുള്ള അധ്യാപകരുടെ അഭാവവും പഠന നിലവാരത്തെ ബാധിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് നാക് അക്രഡിറ്റേഷന്‍ ലഭിച്ചിട്ടുള്ള ഏഴ് കോളജുകള്‍ക്ക് സ്വയംഭരണാവകാശം നല്‍കിയിട്ടില്ലെന്നും മന്ത്രി അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ പൊലിസിന്റെ വാഹനനിരയിലേക്ക് ലൂസിഡ് എയർ ഗ്രാൻഡ് ടൂറിംഗ്

uae
  •  2 months ago
No Image

യുഎഇ; ഇന്ത്യൻ പാസ്പോർട്ട് സേവനങ്ങൾ അവതാളത്തിൽ; പാസ്പോർട്ട് സേവ പോർട്ടൽ തകരാറിൽ

uae
  •  2 months ago
No Image

ഡിജിപി പദവിയോ, അതോ രാഷ്ട്രീയ ലക്ഷ്യങ്ങളോ? ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ എം.ആര്‍ അജിത് കുമാറിനെതിരെ ഗുരുതര കണ്ടെത്തലുകള്‍

Kerala
  •  2 months ago
No Image

പാല്‍ ഉത്പാദന മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ഇനി ഒറ്റ പോര്‍ട്ടലിനു കീഴില്‍

Kerala
  •  2 months ago
No Image

ഹത്തയിൽ ടൂറിസം സീസൺ; സുരക്ഷാ മേഖലയിൽ ഒരുക്കങ്ങൾ പൂർത്തിയായി

uae
  •  2 months ago
No Image

ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡിഎംകെ) അന്‍വറിന്റെ പുതിയ പാര്‍ട്ടി; പ്രഖ്യാപനം നാളെ മഞ്ചേരിയില്‍

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-05-10-2024

PSC/UPSC
  •  2 months ago
No Image

ഇലക്ടറല്‍ ബോണ്ട് വിധിക്കെതിരായ പുനഃപരിശോധനാ ഹരജി; വിധിയില്‍ പിഴവില്ലെന്ന് വിലയിരുത്തി സുപ്രീം കോടതി തള്ളി

National
  •  2 months ago
No Image

തെറ്റിദ്ധാരണകള്‍ മാറിയെന്ന് ജിതിനും, മനാഫും; ഇരു കുടുംബങ്ങളും കൂടിക്കാഴ്ച്ച നടത്തി

Kerala
  •  2 months ago
No Image

ദുബൈ മെട്രോയിൽ ഇ സ്കൂട്ടർ നിരോധനം ആർ.ടി.എ പിൻവലിച്ചു

uae
  •  2 months ago