HOME
DETAILS

റോഡുകള്‍ ഉദ്ഘാടനം ചെയ്തു

  
backup
May 17, 2017 | 7:23 PM

%e0%b4%b1%e0%b5%8b%e0%b4%a1%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%89%e0%b4%a6%e0%b5%8d%e0%b4%98%e0%b4%be%e0%b4%9f%e0%b4%a8%e0%b4%82-%e0%b4%9a%e0%b5%86%e0%b4%af%e0%b5%8d%e0%b4%a4-5

പെരിന്തല്‍മണ്ണ നഗരസഭ: 13ാം പദ്ധതിയുടെ വികസന രേഖയായി
പെരിന്തല്‍മണ്ണ: താഴെക്കോട് പഞ്ചായത്തിലെ നിര്‍മാണം പൂര്‍ത്തീകരിച്ച കുറുങ്കളം കൊമ്പാക്കല്‍കുന്ന് റോഡും നാരായണന്‍ പടി പുലാപ്പ റോഡും പഞ്ചായത്ത് പ്രസിഡന്റ് പ്രസിഡന്റ് എ.കെനാസര്‍ ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ പി.ടി ഹൈദ്രോസ് ഹാജി അധ്യക്ഷനായി.
വള്ളുവമ്പ്രം: പൂക്കോട്ടൂര്‍ പഞ്ചായത്ത് മൂന്നാംവാര്‍ഡ് റീ ടാറിങ് പ്രവൃത്തി പൂര്‍ത്തീകരിച്ച പുല്ലാനൂര്‍ കാട്യാംപാറ റോഡ് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് വി.പി സുമയ്യ ടീച്ചര്‍ നിര്‍വഹിച്ചു. ബ്ലോക്ക് അംഗം പ്രകാശന്‍ നീണ്ടാരത്തിങ്ങല്‍ അധ്യക്ഷനായി.
വൈസ് പ്രസിഡന്റ് മന്‍സൂര്‍ എന്ന കുഞ്ഞിപ്പു, സ്ഥിരംസമിതി ചെയര്‍മാന്‍ സക്കീന എടത്തോടി, അബ്ദുറസാഖ് എന്ന നാണി, എന്‍.എം മുസ്തഫ, മുഹമ്മദലി പുക്കാടന്‍, മുഹമ്മലി നൂറേമൂച്ചി, എന്‍.എം ഷെമീര്‍, അലി അക്ബര്‍, ഫൈസല്‍, ഫാസില്‍ പുക്കാടന്‍ സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പേരാമ്പ്ര സ്‌ട്രോങ് റൂം വിവാദം: നടപടിയെടുക്കാതെ കലക്ടര്‍; യുഡിഎഫ് നാളെ കോടതിയിലേക്ക്

Kerala
  •  24 minutes ago
No Image

30 വർഷം, 3 അന്വേഷണ ഏജൻസികൾ, എന്നിട്ടും പ്രതികളില്ല, ഹിന്ദുത്വഭീകരത പുറത്തുകൊണ്ടുവന്ന മലേഗാവ് കേസും വഴിമുട്ടി, ബറാഅത്ത്‌ ദിനവും വെള്ളിയാഴ്ചയും ഒന്നിച്ചുവന്ന ദിനത്തിലെ ആക്രമണം

National
  •  an hour ago
No Image

പുറ്റിങ്ങൽ ദുരന്തം;  സ്ഥിരം ജഡ്ജിയില്ല; വിചാരണ നീളുന്നു

Kerala
  •  an hour ago
No Image

പ്രസവം പണ്ട് 'കൂള്‍' ആയിരുന്നു; അഖില്‍ മാരാരുടെ പ്രസ്താവനക്കെതിരെ ഡോക്ടറുടെ പരാതി

Kerala
  •  an hour ago
No Image

ആവർത്തിക്കുന്ന വെടിക്കെട്ട് ദുരന്തം; എങ്ങുമെത്താത്ത അന്വേഷണങ്ങളും ശുപാർശകളും

Kerala
  •  an hour ago
No Image

'ഗുണ്ടായിസമാണെങ്കിൽ നടപടിയുണ്ടാകു'മെന്ന് താക്കീത്; ശ്രീലേഖയ്ക്കെതിരേ പൊലിസ് ഓഫിസേഴ്‌സ് അസോസിയേഷൻ

Kerala
  •  an hour ago
No Image

മഞ്ചേശ്വരം മണ്ഡലം അവലോകന യോഗം; ബി.ജെ.പി ജില്ലാ അധ്യക്ഷയ്‌ക്കെതിരേ കടുത്ത വിമർശനം; വോട്ട് ചേർക്കുന്നതിൽ ജാ​ഗ്രത കുറവുണ്ടായി 

Kerala
  •  an hour ago
No Image

ഭരണഘടനാ ധാർമികത ചൂണ്ടിക്കാട്ടി മതപരമായ കാര്യങ്ങളിൽ ഇടപെടാനാകുമോ? ശബരിമല കേസിൽ സുപ്രിംകോടതിയിൽ ഇന്നും വാദം തുടരും

National
  •  an hour ago
No Image

ഈമാസം മാത്രം 150 പരാതികൾ; ലോൺ ആപ്പ് തട്ടിപ്പിനെതിരെ പൊലിസിന്റെ മുന്നറിയിപ്പ് 

Kerala
  •  an hour ago
No Image

നിതിന്‍ രാജിന്റെ മരണം; പ്രതികളുടെ ജാമ്യഹരജിയില്‍ വിധി ഇന്ന് 

Kerala
  •  2 hours ago