HOME
DETAILS

അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കരുത്: രാജ്‌മോഹന്‍ ഉണ്ണിത്താന്‍

  
backup
June 17, 2019 | 5:18 PM

%e0%b4%85%e0%b4%a8%e0%b4%be%e0%b4%b5%e0%b4%b6%e0%b5%8d%e0%b4%af-%e0%b4%b5%e0%b4%bf%e0%b4%b5%e0%b4%be%e0%b4%a6%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%89%e0%b4%a3%e0%b5%8d%e0%b4%9f


കാസര്‍കോട്: തന്റെ വിജയവുമായി ബന്ധപ്പെട്ട് അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കരുതെന്നും സാമൂഹ്യമാധ്യമങ്ങളില്‍ നടക്കുന്ന യുദ്ധങ്ങള്‍ മുന്നണിയുടെ പ്രതിച്ഛായയെ ബാധിക്കുമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി.
താന്‍ എല്ലാവരുടെയും എം.പിയാണ്. തന്നെ സഹായിച്ചവരെയും വിജയിപ്പിച്ചവരെയും തനിക്കറിയാം. ആരും എട്ടുകാലി മമ്മൂഞ്ഞിമാരാകേണ്ട. മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പില്‍ ശരീരം കൊണ്ടും മനസുകൊണ്ടും എല്ലാവരും യു.ഡി.എഫിനൊപ്പം നില്‍ക്കണം. തന്റെ വിജയത്തിന് മുസ്‌ലിം ലീഗ് ഏറെ സഹായിച്ചുവെന്നും ഉണ്ണിത്താന്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മിഠായിപ്പൊതി മോഷ്ടിച്ചെന്ന പരാതി; 12 വയസ്സുകാരിയായ മകളെ പിതാവ് തല്ലിക്കൊന്നു

crime
  •  19 days ago
No Image

ഉത്സവത്തിനിടെയുണ്ടായ തര്‍ക്കം: കൊല്ലത്ത് 19കാരനെ കുത്തിക്കൊലപ്പെടുത്തി; അഞ്ചുപേര്‍ പിടിയില്‍

Kerala
  •  19 days ago
No Image

അമ്മയുടെ മരണം കൊലപാതകം; കൊല്ലം അഞ്ചാലുംമൂട്ടിൽ വയോധികയെ കിണറ്റിലിട്ട് കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ

crime
  •  19 days ago
No Image

ചേട്ടന് പെരിയ വിസില്‍ അടീങ്ക; സി.എസ്.കെയില്‍ സഞ്ജുവിന് അരങ്ങേറ്റം

Cricket
  •  19 days ago
No Image

ഒമാനില്‍ പത്തനംതിട്ട സ്വദേശി അന്തരിച്ചു

oman
  •  19 days ago
No Image

അത്ഭുതപ്പെട്ടു ; ഇങ്ങനെയും ഒരു മുഖ്യമന്ത്രിയോ !

Kerala
  •  19 days ago
No Image

കുവൈത്തില്‍ ഇറാന്‍ ആക്രമണം: ഇന്ത്യന്‍ തൊഴിലാളി കൊല്ലപ്പെട്ടു; വൈദ്യുതി, ജല ശുദ്ധീകരണ ശാലയ്ക്ക് കനത്ത നാശം

Kuwait
  •  19 days ago
No Image

ഇന്ദിരാ ഗ്യാരണ്ടി കേവലം തെരഞ്ഞെടുപ്പ് വാഗ്ദാനമല്ല വീടുകൾ കയറി ഉറപ്പുനൽകി കെ.സി

Kerala
  •  19 days ago
No Image

എസ്.ഡി.പി.ഐ-സി.പി.എം ഡീൽ ആരോപണം ശക്തമാക്കി കോൺഗ്രസ്; കത്തിപ്പടർന്ന് 'ഡീൽ'

Kerala
  •  19 days ago
No Image

ഗ്യാസ് പോയി... ഒപ്പം ഷവര്‍മയും ഷവായയും...

Kerala
  •  19 days ago